അ​മ്മ​യാ​കാ​ൻ ഒ​രു​ങ്ങി ദീ​പി​ക പാ​​ദു​​ക്കോ​ൺ, സെ​പ്റ്റം​ബ​റി​ൽ കു​ഞ്ഞതിഥി​യെ​ത്തും; സ​ന്തോ​ഷം പ​ങ്കു​വ​ച്ച് താ​ര​ദ​ന്പ​തി​ക​ൾ
Thursday, February 29, 2024 10:58 AM IST
ബോ​ളി​വു​ഡ് താ​ര​ദ​ന്പ​തി​ക​ളാ​യ ദീ​പി​ക പാ​ദു​ക്കോ​ണും ര​ൺ​വീ​ർ സിം​ഗും അ​ച്ഛ​നും അ​മ്മ​യും ആ​കാ​നൊ​രു​ങ്ങു​ന്നു. ദീ​പി​ക ത​ന്നെ​യാ​ണ് ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. സെ​പ്റ്റം​ബ​ർ 2024 എ​ന്നു മാ​ത്ര​മാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റ​റി​ൽ കു​റി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ മൂ​ന്നു​മാ​സം ഗ​ർ​ഭി​ണി​യാ​ണ് താ​രം. നി​ര​വ​ധി പേ​രാ​ണ് താ​ര​ദ​ന്പ​തി​ക​ൾ​ക്ക് ആ​ശം​സ​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.



ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന ബാ​ഫ്ത അ​വാ​ർ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ത​ന്നെ ദീ​പി​ക ഗ​ർ​ഭി​ണി​യാ​ണെ​ന്ന് വാ​ർ​ത്ത​ക​ൾ പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ ഇ​രു​വ​രും പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

താ​ൻ കു​ഞ്ഞി​നെ കു​റി​ച്ച് സ്വ​പ്നം കാ​ണാ​ൻ ആ​രം​ഭി​ച്ചു എ​ന്ന് കു​റ​ച്ചു നാ​ളു​ക​ൾ​ക്കു മു​ൻ​പ് ദീ​പി​ക ഒ​രു അ​ഭി​മു​ഖ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

2018ൽ ​ഇ​റ്റ​ലി​യി​ൽ വ​ച്ചാ​യി​രു​ന്നു ദീ​പി​ക​യു​ടെ​യും ര​ൺ​വീ​റി​ന്‍റെ​യും ആ​ർ​ഭാ​ട വി​വാ​ഹം. ആ​റു വ​ർ​ഷ​ത്തെ പ്ര​ണ​യ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ത്.

സ​ഞ്ജ​യ് ലീ​ല ബ​ൻ​സാ​ലി ചി​ത്രം റാം ​ലീ​ല​യു​ടെ സെ​റ്റി​ൽ വ​ച്ചാ​ണ് ദീ​പി​ക​യും ര​ൺ​വീ​റും ആ​ദ്യ​മാ​യി ക​ണ്ടു​മു​ട്ടു​ന്ന​ത്. റോ​മി​യോ ജൂ​ലി​യ​റ്റ് ക​ഥ​യു​ടെ പു​നഃ​രാ​വി​ഷ്കാ​ര​മാ​യി​രു​ന്നു ഈ ​ചി​ത്രം. അ​തി​നു ശേ​ഷം ബാ​ജി​റാ​വു മ​സ്താ​നി, പ​ത്മാ​വ​ത് തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലും ഇ​വ​ർ ഒ​ന്നി​ച്ചെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.