ഇ​ഴു​കി​ച്ചേ​ർ​ന്ന​ഭി​ന​യി​ക്കുമ്പോൾ കൈവിറയ്ക്കും: ദുൽഖർ
Thursday, December 12, 2019 10:08 AM IST
വ്യ​ത്യ​സ്ത​ങ്ങ​ളാ​യ വേ​ഷ​ങ്ങ​ൾ ചെ​യ്ത് ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളു​ടെ മ​നം​ക​വ​രു​ന്പോ​ഴും ത​ന്നെ അ​ല​ട്ടു​ന്ന ഒ​രു പ്ര​ശ്ന​ത്തെ​പ്പ​റ്റി മ​ന​സു​തു​റ​ക്കു​ക​യാ​ണ് ദു​ൽ​ഖ​ർ സ​ൽ​മാ​ൻ. ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളി​ലൊ​ക്കെ ഇ​ഴു​കി​ച്ചേ​ർ​ന്ന​ഭി​ന​യി​ക്കാ​ൻ ഇ​പ്പോ​ഴും ഇ​ത്തി​രി ബു​ദ്ധി​മു​ട്ടാ​ണെ​ന്നാ​ണ് ദു​ൽ​ഖ​ർ പ​റ​യു​ന്ന​ത്. അ​ത്ത​രം രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ ത​നി​ക്ക് കൈ​വി​റ​യ്ക്കു​മെ​ന്നും ദു​ൽ​ഖ​ർ പ​റ​യു​ന്നു.

ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് ദു​ൽ​ഖ​ർ ഇ​ങ്ങ​നെ വെ​ളി​പ്പെ​ടു​ത്തി​യ​ത്. ജീ​വി​ത​ത്തി​ൽ ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ൾ പ്ര​ശ്ന​മ​ല്ല പ​ക്ഷെ കാ​മ​റ​യ്ക്കു​മു​ന്നി​ൽ ഇ​ത്ത​രം രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ന്പോ​ൾ പ്ര​യാ​സം തോ​ന്നും. ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ത്തി​ൽ കു​റെയേ​റെ മാ​റ്റം വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും പൂ​ർ​ണ​മാ​യി മാ​റി എ​ന്നു പ​റ​യാ​നും പ​റ്റി​ല്ല- ദു​ൽ​ഖ​ർ പ​റ​യു​ന്നു.

ഹി​ന്ദി ചി​ത്ര​ത്തി​ൽ സോ​നം ക​പൂ​റി​നൊ​പ്പം ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച​പ്പോ​ൾ താ​ൻ ല​ജ്ജാ​ലു​വാ​യി​പ്പോ​യെ​ന്നും ദു​ൽ​ഖ​ർ പ​റ​യു​ന്നു. താ​ര​പ​ദ​വി എ​ന്ന​തു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും താ​നൊ​രു താ​ര​മാ​ണോ​യെ​ന്ന് അ​റി​യി​ല്ലെ​ന്നും ദു​ൽ​ഖ​ർ സ​ൽ​മാ​ൻ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.