ഫി​റോ​സ് കു​ന്നും​പ​റ​മ്പി​ലി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു; നാ​യ​ക​ൻ സെ​ന്തി​ൽ
Friday, September 6, 2019 5:02 PM IST
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ ഫി​റോ​സ് കു​ന്നും​പ​റ​മ്പി​ലി​ന്‍റെ ജീ​വി​തം സി​നി​മ​യാ​കു​ന്നു. "ഫി​റോ​സ്' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ന​വാ​ഗ​ത​രാ​യ നി​തീ​ഷ്, വി​വേ​ക് എ​ന്നി​വ​രാ​ണ്.

സെ​ന്തി​ൽ കൃ​ഷ്ണ​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. സി​നി​മ​യി​ലെ മ​റ്റ് താ​ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. നൗ​ഷാ​ദ് ആ​ല​ത്തൂ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.