കൈ​യി​ല്‍ അ​രി​വാ​ള്‍, ക​ണ്ണി​ല്‍ കോ​പം; പ​ട​വെ​ട്ടി​ന്‍റെ ഫ​സ്റ്റ്ലു​ക്ക്
Sunday, July 19, 2020 10:28 AM IST
നി​വി​ന്‍ പോ​ളി​യെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ ലി​ജു കൃ​ഷ്ണ സം​വി​ധാ​നം ചെ​യ്യു​ന്ന പ​ട​വെ​ട്ടി​ന്‍റെ ഫ​സ്റ്റ്‌​ലു​ക്ക് പോ​സ്റ്റ​ര്‍ പു​റ​ത്തു​വി​ട്ടു. സം​വി​ധാ​യ​ക​ന്‍ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും.

സ​ണ്ണി വെ​യ്ന്‍ പ്രൊ​ഡ്ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​ത്. സ​ണ്ണി വെ​യ്ന്‍ പ്രൊ​ഡ​ക്ഷ​ന്‍​സ് നി​ര്‍​മി​ച്ച മൊ​മ​റ്റ​ന്‍റ് ജ​സ്റ്റ് ബി​ഫോ​ര്‍ ഡെ​ത്ത് എ​ന്ന നാ​ട​ക​വും സം​വി​ധാ​നം ചെ​യ്ത​ത് ലി​ജു കൃ​ഷ്ണ​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.