ഹ​ലാ​ൽ ലൗ ​സ്റ്റോ​റി​യു​ടെ ഫ​സ്റ്റ് ലു​ക്ക് എ​ത്തി
Thursday, January 9, 2020 3:48 PM IST
സ​ക്ക​രി​യ സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​രു ഹ​ലാ​ൽ ലൗ ​സ്റ്റോ​റി​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ഇ​ന്ദ്ര​ജി​ത്ത് സു​കു​മാ​ര​ൻ, ഗ്രേ​സ് ആ​ന്‍റ​ണി, ജോ​ജു ജോ​ർ​ജ്, ഷ​റ​ഫു​ദ്ദീ​ൻ, സൗ​ബി​ൻ ഷ​ഹീ​ർ, പാ​ർ​വ​തി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

മു​ഹ്സി​ൻ പ​രാ​രി, സ​ക്ക​രി​യ എ​ന്നി​വ​രാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. പ​പ്പാ​യ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ഖ് അ​ബു, ഹ​ർ​ഷാ​ദ് അ​ലി, ജ​സ്ന അ​ഷീം എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.