ക​ടി​ച്ചാ​ല്‍ പൊ​ട്ടാ​ത്ത ഇം​ഗ്ലീ​ഷി​ല്‍ പൃ​ഥ്വി​യെ ട്രോ​ളി ജ​യ​സൂ​ര്യ
Sunday, February 9, 2020 11:19 AM IST
ക​ടി​ച്ചാ​ല്‍ പൊ​ട്ടാ​ത്ത ഇം​ഗ്ലീ​ഷ് പ​റ​ഞ്ഞ് പൃ​ഥ്വി​യെ ട്രോ​ളി ജ​യ​സൂ​ര്യ. ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ഏ​ഷ്യാ​നെ​റ്റി​ന്‍റെ മി​ക​ച്ച സം​വി​ധാ​യ​ക​നു​ള്ള അ​വ​ര്‍​ഡ് പൃ​ഥ്വി​രാ​ജി​നാ​ണ് ല​ഭി​ച്ച​ത്. അ​വാ​ര്‍​ഡ് ന​ല്‍​കി​യ​ത് ജ​യ​സൂ​ര്യ​യും.

പൃ​ഥ്വി​ക്ക് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​തി​ന്‍റെ ചി​ത്രം സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ച് ജ​യ​സൂ​ര്യ കു​റി​ച്ച​തി​ങ്ങ​നെ. More than an award, it's my 'Heart' full of Love Raju... Thank you, Asianet.(ഒ​രു അ​വാ​ര്‍​ഡ് എ​ന്ന​തി​ലു​പ​രി, എ​ന്‍റെ സ്‌​നേ​ഹം നി​റ​ഞ്ഞ ഹൃ​ദ​യ​മാ​ണി​ത് രാ​ജു).

ഇ​നി നി​ന​ക്ക് മ​ന​സി​ലാ​കാ​ന്‍. Dear Raju, albeit, my hippopotomonstrosesquipedaliophobia, I cordially congratulate you for your honorificabilitudinitatibus, keep writing your success saga in brobdingnagian proportions in the ensuing years ...( പ്രി​യ​പ്പെ​ട്ട രാ​ജു, നീ​ള​ന്‍ വാ​ക്കു​ക​ളെ എ​നി​ക്ക് പേ​ടി​യാ​ണ്. എ​ന്നാ​ലും അ​അ​ഭി​മാ​ന​മാ​യ നേ​ട്ട​ത്തി​ല്‍ നി​ന്നെ ഞാ​ന്‍ അ​ഭി​ന​ന്ദി​ക്കു​ന്നു. തു​ട​ര്‍​ന്നു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ലും നി​ന്‍റെ വി​ജ​യ​ഗാ​ഥ ഗം​ഭീ​ര​മാ​യി തു​ട​രു​ക.) ജ​യ​സൂ​ര്യ കു​റി​ച്ചു.

താ​ര​ത്തി​ന്‍റെ ക​ടി​ച്ചാ​ല്‍ പൊ​ട്ടാ​ത്ത വാ​ക്കു​ക​ള്‍ ക​ണ്ട് ട്രോ​ളു​മാ​യി ആ​രാ​ധ​ക​രും സ​ജീ​വ​മാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.