ക​ൽ​പ്പ​ന​യു​ടെ മ​ക​ൾ സി​നി​മ​യി​ലേ​ക്ക്
Thursday, December 5, 2019 10:32 AM IST
അ​ന്ത​രി​ച്ച ന​ടി ക​ൽ​പ്പ​ന​യു​ടെ മ​ക​ൾ ശ്രീ​മ​യി സി​നി​മ​യി​ലേ​ക്ക് അ​ര​ങ്ങേ​റ്റം കു​റി​ക്കു​ന്നു. ന​വാ​ഗ​ത​നാ​യ മ​ഹ​റൂ​ഫ് മു​ത്തു സം​വി​ധാ​നം ചെ​യ്യു​ന്ന കി​സ്സ എ​ന്ന സി​നി​മ​യി​ലൂ​ടെ​യാ​ണ് ശ്രീ​മ​യി അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് സ​ജീ​വ​മാ​കു​വാ​ൻ ഒ​രു​ങ്ങു​ന്ന​ത്.

വി​ഷ്ണു ര​വി​യു​ടേ​താ​ണ് തി​ര​ക്ക​ഥ. അ​നാ​ർ​ക്ക​ലി മ​ര​യ്ക്കാ​ർ, ഹ​രി​കൃ​ഷ്ണ​ൻ, സു​ധീ​ഷ്, ഇ​ർ​ഷാ​ദ്, മേ​ഘ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മി​റാ​ക്കി​ൾ മൂ​വി മേ​ക്കേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ അ​ബ്ദു​ൾ ജ​ലീ​ൽ ലിം​പ്സ് ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.