പാട്ടുപാടി മാധുരി ബ്ര​ഗാ​ൻ​സ
Tuesday, December 10, 2019 12:19 PM IST
ജോ​സ​ഫ് എ​ന്ന ചി​ത്ര​ത്തി​ൽ ലി​സ​മ്മ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച് പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ മാ​ധു​രി ബ്ര​ഗാ​ൻ​സ ഗാ​യി​ക​യാ​കു​ന്നു. ബോ​ബ​ൻ സാ​മു​വ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ൽ മ​ല്ലു​വി​ലാ​ണ് മാ​ധു​രി ഗാ​ന​മാ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

യു​ട്യൂ​ബ് ചാ​ന​ലി​ൽ മാ​ധു​രി പാ​ടു​ന്ന​തു ക​ണ്ടാ​ണ് ബോ​ബ​ൻ ത​ന്‍റെ ചി​ത്ര​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ച​ത്. ഈ ​ഗാ​ന​രം​ഗ​ത്ത് അ​ഭി​ന​യി​ക്കു​ന്ന​തും മാ​ധു​രി​യാ​ണ്. ര​ഞ്ജി​ന്‍ രാ​ജാ​ണ് സം​ഗീ​ത​സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത്. ന​മി​ത പ്ര​മോ​ദ്, ന​വാ​ഗ​ത​നാ​യ ഫാ​രി​സ് എ​ന്നി​വ​രാ​ണ് അ​ൽ മ​ല്ലു​വി​ൽ നാ​യി​കാ നാ​യ​ക​ന്മാ​രാ​കു​ന്ന​ത്. പ്ര​വാ​സ ലോ​ക​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ യു​എ​ഇ ആ​ണ്.

സി​ദ്ധി​ഖ്, ധ​ര്‍​മ്മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി, മി​യ, ലാ​ൽ, പ്രേം ​പ്ര​കാ​ശ്, മി​ഥു​ന്‍ ര​മേ​ശ്, സോ​ഹ​ൻ സീ​നു​ലാ​ൽ, ഷീ​ലു ഏ​ബ്ര​ഹാം, ര​ശ്മി ബോ​ബ​ൻ, സി​നി​ല്‍ സൈ​നു​ദ്ദീ​ന്‍, വ​ര​ദ ജി​ഷി​ന്‍, ജെ​ന്നി​ഫ​ര്‍, അ​നൂ​പ് എ​ന്നി​വ​രാ​ണ് താ​ര​ങ്ങ​ൾ.​മെ​ഹ്ഫി​ല്‍ പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ സ​ജി​ല്‍​സ് മ​ജീ​ദാ​ണ് ചി​ത്രം നി​ര്‍​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.