നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പോ​വു​ത് നി​ജം ആ​വേ​ശ​മു​ണ​ർ​ത്തി മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ ടീ​സ​ർ
Thursday, December 7, 2023 8:56 AM IST
മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ലി​ജോ ജോ​സ് പെ​ല്ലി​ശേ​രി ഒ​രു​ക്കു​ന്ന മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ൻ ടീ​സ​ർ റി​ലീ​സ് ചെ​യ്തു. മോ​ഹ​ൻ​ലാ​ലി​ന്‍റെ ശ​ബ്ദ​ത്തോ​ടെ​യാ​ണ് ടീ​സ​ർ ആ​രം​ഭി​ക്കു​ന്ന​ത്. ‘‘ക​ൺ​ക​ണ്ട​ത് നി​ജം, കാ​ണാ​ത​ത് പൊ​യ്, നീ ​ക​ണ്ട​തെ​ല്ലാം പൊ​യ്, ഇ​നി കാ​ണ​പ്പോ​വു​ത് നി​ജം’ എ​ന്ന മാ​സ് ഡ​യ​ലോ​ഗാ​ണ് ടീ​സ​റി​ൽ കാ​ണി​ക്കു​ന്ന​ത്.

ജോ​ൺ ആ​ൻ​ഡ് മേ​രി ക്രി​യേ​റ്റീ​വ്, സെ​ഞ്ച്വ​റി ഫി​ലിം​സ്, മാ​ക്‌​സ് ലാ​ബ്, സ​രി​ഗ​മ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.



നാ​യ​ക​ൻ, ആ​മേ​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ ലി​ജോ​യ്‌​ക്കൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള പി.​എ​സ്. റ​ഫീ​ഖ് ആ​ണ് മ​ലൈ​ക്കോ​ട്ടൈ വാ​ലി​ബ​ന്‍റെ ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഛായാ​ഗ്ര​ഹ​ണം മ​ധു നീ​ല​ക​ണ്ഠ​നും സം​ഗീ​തം പ്ര​ശാ​ന്ത് പി​ള്ള​യു​മാ​ണ്. സൊ​നാ​ലി കു​ൽ​ക്ക​ർ​ണി, ഹ​രീ​ഷ് പേ​ര​ടി, ഡാ​നി​ഷ് സെ​യ്ത്, മ​നോ​ജ് മോ​സ​സ്, ക​ഥ ന​ന്ദി, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി എ​ന്നി​വ​രും മ​റ്റ് ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ചി​ത്രം 2024 ജ​നു​വ​രി 25 ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. പി​ആ​ർ​ഓ പ്ര​തീ​ഷ് ശേ​ഖ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.