മോ​ഹ​ൻ​ലാ​ൽ-​ജീ​ത്തു ജോ​സ​ഫ് കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ?
Saturday, September 7, 2019 10:26 AM IST
ദൃ​ശ്യ​ത്തി​ന് ശേ​ഷം മോ​ഹ​ൻ​ലാ​ൽ-​ജീ​ത്തു ജോ​സ​ഫ് കൂ​ട്ടു​കെ​ട്ടി​ൽ സി​നി​മ​യൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ ഇ​തി​ന് ഔദ്യോ​ഗീ​ക സ്ഥീ​രീ​ക​ര​ണ​മി​ല്ല. ത​മി​ഴ് താ​രം തൃ​ഷ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ന​വം​ബ​റി​ൽ ആ​രം​ഭി​ക്കു​മെ​ന്നും അ​റി​യാ​ൻ ക​ഴി​യു​ന്നു.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ലാ​കും സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ചി​ത്ര​ത്തെ​ക്കു​റി​ച്ചു​ള്ള ഔദ്യോ​ഗീ​ക അ​റി​യി​പ്പു​ക​ൾ ഉ​ട​ൻ ത​ന്നെ ല​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.