"വ​ർ​ഷ​ങ്ങ​ൾ പോ​യി​ട്ടും ആ ​ഒ​ഴി​വാ​ക്ക​ല്‍ ഇ​പ്പോ​ഴും വേ​ദ​ന...'
Monday, June 28, 2021 6:22 PM IST
മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ന​ടി​മാ​രി​ല്‍ ഒ​രാ​ളാ​ണ് നീ​ന കു​റു​പ്പ്. വ​ര്‍​ഷ​ങ്ങ​ളാ​യി നീ​ന കു​റു​പ്പ് മ​ല​യാ​ളി​ക​ള്‍​ക്ക് മു​ന്നി​ലു​ണ്ട്. സി​നി​മ​യി​ലും സീ​രി​യ​ലി​ലും ഷോ​ര്‍​ട്ട് ഫി​ലി​മി​ലു​മൊ​ക്കെ​യാ​യി അ​ഭി​ന​യി​ക്കു​ന്നു. പ്രാ​യം വെ​റും അ​ക്ക​മാ​ണെ​ന്ന് പ​റ​യു​ന്ന ന​ടി​യാ​ണ് നീ​ന. അ​ഭി​ന​യ രം​ഗ​ത്ത് നീ​ന 35 വ​ര്‍​ഷം പി​ന്നി​ട്ടി​രി​ക്കു​ന്നു.

ഇ​പ്പോ​ഴി​താ ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലെ ഓ​ര്‍​മ​ക​ള്‍ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് നീ​ന കു​റു​പ്പ്. ത​ന്‍റെ അ​ഭി​ന​യ ജീ​വി​ത​ത്തി​ലു​ണ്ടാ​യ വ​ലി​യ സ​ങ്ക​ട​ത്തെ​ക്കു​റി​ച്ചും ന​ഷ്ട​ത്തെ​ക്കു​റി​ച്ചു​മെ​ല്ലാം നീ​ന കു​റു​പ്പ് തു​റ​ന്നു​പ​റ​ഞ്ഞു.

മി​ഖാ​യേ​ലി​ന്‍റെ സ​ന്ത​തി​ക​ള്‍ എ​ന്ന ടി​വി സീ​രി​യ​ലി​ന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യി​ട്ടാ​ണ​ല്ലോ ബി​ജു മേ​നോ​ന്‍ നാ​യ​ക​നാ​യി പു​ത്ര​ന്‍ എ​ന്ന സി​നി​മ വ​ന്ന​ത്. സീ​രി​യ​ലി​ല്‍ ബി​ജു മേ​നോ​ന്‍ ചെ​യ്ത അ​ലോ​ഷി​യു​ടെ കാ​മു​കി​യാ​യ ലേ​ഖ​യെ അ​വ​ത​രി​പ്പി​ച്ച​ത് ഞാ​നാ​യി​രു​ന്നു. പ​ക്ഷേ, സി​നി​മ വ​ന്ന​പ്പോ​ള്‍ ലേ​ഖ ഞാ​ന​ല്ല. എ​ന്നോ​ടൊ​ന്നു പ​റ​ഞ്ഞ​തു​പോ​ലു​മി​ല്ല. 27 വ​ര്‍​ഷം മു​ന്പ് ന​ട​ന്ന കാ​ര്യ​മാ​ണെ​ങ്കി​ലും ആ ​ഒ​ഴി​വാ​ക്ക​ല്‍ ഇ​പ്പോ​ഴും വേ​ദ​ന ത​ന്നെ​യാ​ണ്. ഒ​രു ഉ​ണ​ങ്ങാ​ത്ത മു​റി​വ്-​നീ​ന കു​റു​പ്പ് പ​റ​യു​ന്നു.

അ​തു​പോ​ലെ​ത​ന്നെ, ഷൂ​ട്ട് തു​ട​ങ്ങു​ന്ന തീ​യ​തി വ​രെ ഉ​റ​പ്പി​ച്ച​തി​നു​ശേ​ഷം ഒ​ഴി​വാ​ക്കി​യ ര​ണ്ടു മൂ​ന്നു സം​ഭ​വ​ങ്ങ​ളു​മു​ണ്ടെ​ന്നും താ​രം പ​റ​യു​ന്നു. ആ​വ​ശ്യ​ത്തി​നു പ്രാ​യം തോ​ന്നു​ന്നി​ല്ല, അ​ല്ലെ​ങ്കി​ല്‍ വ​ണ്ണം കു​റ​വാ​ണ് എ​ന്ന​തൊ​ക്കെ ആ​യി​രു​ന്നു അ​വ​ര്‍ പ​റ​ഞ്ഞ പ്ര​ശ്നം.

എ​ന്നെ കാ​സ്റ്റ് ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത് ഇ​തൊ​ന്നും നോ​ക്കാ​തെ​യാ​ണോ എ​ന്നോ​ര്‍​ത്തി​ട്ടു​ണ്ടെ​ങ്കി​ലും അ​തൊ​രു വി​ഷ​മ​മാ​യി ഞാ​ന്‍ കൊ​ണ്ടു ന​ട​ക്കു​ന്നി​ല്ല. എ​ല്ലാം മ​ന​സി​ന്‍റെ സ്ട്രോംഗ് റൂ​മി​ല്‍ പൂ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​ണ് ഭാ​വി​യി​ലേ​ക്കു​ള്ള പാ​ഠ​ങ്ങ​ളാ​യി-​നീ​ന കു​റു​പ്പ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.