പാ​ര്‍​വ​തി ബാ​വു​ള്‍ ആ​ദ്യ​മാ​യി മ​ല​യാ​ള​ത്തി​ൽ; നീ​ര​വം ഒ​ടി​ടി റി​ലീ​സി​ന്
Thursday, July 22, 2021 5:45 PM IST
ലോ​ക​പ്ര​ശ​സ്ത ബാ​വു​ള്‍ സം​ഗീ​ത​ജ്ഞ പാ​ര്‍​വ​തി ബാ​വു​ള്‍ ആ​ദ്യ​മാ​യി അ​ഭി​ന​യി​ക്കു​ന്ന മ​ല​യാ​ള ചി​ത്രം നീ​ര​വം ഒ​ടി​ടി​യി​ല്‍ റി​ലീ​സി​നെ​ത്തി.

നീ​സ്ട്രീം, ഫ​സ്റ്റ്‌​ഷോ​സ്, ബു​ക്ക് മൈ ​ഷോ, സൈ​ന​പ്‌​ളേ, കൂ​ടെ, മെ​യി​ന്‍​സ്ട്രീം, ലൈം​ലൈ​റ്റ്, തീ​യേ​റ്റ​ര്‍​പ്‌​ളേ, സി​നി​യ, മൂ​വി​ഫ്‌​ളി​ക്‌​സ്, റൂ​ട്ട്‌​സ്, മൂ​വി​വു​ഡ്, ഫി​ലി​മി, ഏ​കം, എ​ബി​സി ടാ​ക്കീ​സ്, ആ​ക്ഷ​ന്‍, എം ​ടാ​ക്കീ​സ്, ജ​യ്‌​ഹോ തു​ട​ങ്ങി​യ പ്‌​ളാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ​യാ​ണ് ചി​ത്രം പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്.

മ​ധു, പ​ത്മ​രാ​ജ് ര​തീ​ഷ്, ഹ​രീ​ഷ് പേ​ര​ടി, സ്ഫ​ടി​കം ജോ​ര്‍​ജ്ജ്, മു​ന്‍​ഷി ബൈ​ജു , ന​രി​യാ​പു​രം വേ​ണു, സോ​ണി​യ മ​ല്‍​ഹാ​ര്‍, പാ​ര്‍​വ​തി ബാ​വു​ള്‍, വ​നി​ത കൃ​ഷ്ണ​ച​ന്ദ്ര​ന്‍, ഗീ​താ നാ​യ​ര്‍, മോ​ളി ക​ണ്ണ​മ്മാ​ലി, പ്രി​യ​ങ്ക, സ​ന്തോ​ഷ് ജോ​സ​ഫ് ത​ല​മു​കി​ല്‍, ഷാ​രോ​ണ്‍ (സ​നു), രാ​ജ്കു​മാ​ര്‍ , ഹ​രീ​ന്ദ്ര​നാ​ഥ്, പ്രേം​ച​ന്ദ്ര​ഭാ​സ്, സ​ജ​ന​ച​ന്ദ്ര​ന്‍, ഗി​രീ​ഷ് സോ​പാ​നം, സു​രേ​ഷ് നാ​യ​ര്‍, ജോ​യ്മ്മ, ലാ​ല്‍ പ്ര​ഭാ​ത് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്ന​ത്.

അ​ജ​യ് ശി​വ​റാം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന് ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മൊ​രു​ക്കു​ന്ന​ത് ജി. ​രാ​ജീ​വാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.