ഫ​ഹ​ദും ജോ​ജുവും ദി​ലീ​ഷും ഒന്നിക്കുന്നു; "ത​ങ്കം' ഒരുങ്ങുന്നു
Tuesday, October 8, 2019 1:16 PM IST
ഫ​ഹ​ദ് ഫാ​സി​ൽ, ജോ​ജു ജോ​ർ​ജ്, ദി​ലീ​ഷ് പോ​ത്ത​ൻ എ​ന്നി​വ​രൊ​ന്നി​ക്കു​ന്ന സി​നി​മ പ്ര​ഖ്യാ​പി​ച്ചു. "ത​ങ്കം' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ഷ​ഹീ​ത് അ​റാ​ഫ​ത്താ​ണ്. ശ്യാം ​പു​ഷ്ക്ക​രന്‍റേതാ​ണ് തി​ര​ക്ക​ഥ.

കു​മ്പ​ള​ങ്ങി നൈ​റ്റ്സി​ന് ശേ​ഷം ദി​ലീ​ഷ് പോ​ത്ത​നും, ഫ​ഹ​ദ് ഫാ​സി​ലും ശ്യാം ​പു​ഷ്ക്ക​ര​നും നി​ർ​മാ​താ​ക്ക​ളാ​കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​സി​നി​മ​യ്ക്കു​ണ്ട്. വ​ർ​ക്കിം​ഗ് ക്ലാ​സ് ഹീ​റോ, ഫ​ഹ​ദ് ഫാ​സി​ൽ ആ​ൻ​ഡ് ഫ്ര​ണ്ട്സ് എ​ന്നീ ബാ​ന​റു​ക​ളി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യി​ലെ മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രൊ​ക്ക​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. 2020ൽ ​ചി​ത്രം റി​ലീ​സ് ചെ​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.