ക​ളി​യും കാ​ര്യ​വു​മാ​യി ജ​യ​റാം; പ​ട്ടാ​ഭി​രാ​മ​ൻ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്
Tuesday, August 20, 2019 12:05 PM IST
ജ​യ​റാം നാ​യ​ക​നാ​കു​ന്ന പ​ട്ടാ​ഭി​രാ​മ​ൻ തീ​യ​റ്റ​റു​ക​ളി​ലേ​ക്ക്. ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ഓ​ഗ​സ്റ്റ് 23ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി​വ​രെ, ആ​ട് പു​ലി​യാ​ട്ടം, അ​ച്ചാ​യ​ൻ​സ് എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം ജ​യ​റാം-​ക​ണ്ണ​ൻ​താ​മ​ര​ക്കു​ളം കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​ണി​ത്.

ഷീ​ലു ഏ​ബ്ര​ഹാം, മി​യ, അ​നു മോ​ൾ, മാ​ധു​രി, പാ​ർ​വ​തി ന​മ്പ്യാ​ർ, ബൈ​ജു, ര​മേ​ഷ് പി​ഷാ​ര​ടി, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഷം​ന​കാ​സിം എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ബാം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.