കീ​ർ​ത്തി​ക്ക് പൂ​ർ​ണി​മ​യു​ടെ മ​നോ​ഹ​ര സ​മ്മാ​നം; ന​ന്ദി​യ​റി​യി​ച്ച് താ​രം
Monday, April 12, 2021 2:22 PM IST
മ​ല​യാ​ളി പ്രേ​ക്ഷ​ക​രു​ടെ പ്രി​യ താ​ര​മാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. മ​ല​യാ​ള​ത്തി​നു പു​റ​മെ ത​മി​ഴി​ലും തെ​ലു​ങ്കി​ലു​മൊ​ക്കെ നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ച് ഒ​രു​പാ​ട് ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് കീ​ര്‍​ത്തി സു​രേ​ഷ്. നി​ര്‍​മാ​താ​വും ന​ട​നു​മാ​യ സു​രേ​ഷി​ന്‍റെ​യും പ​ഴ​യ​കാ​ല​ന​ടി മേ​ന​ക​യു​ടേ​യും മ​ക​ളാ​യ കീ​ര്‍​ത്തി ദേ​ശീ​യ പു​ര​സ്‌​കാ​രം ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ട് നേ​ടി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ താ​ര​ത്തി​ന്‍റെ ഇ​ന്‍​സ്റ്റ​ഗ്രാം കു​റി​പ്പും ചി​ത്ര​ങ്ങ​ളും വൈ​റ​ലാ​യി​രി​ക്കു​ക​യാ​ണ്.

ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ അ​ച്ഛ​നും അ​മ്മ​യ്ക്കു​മൊ​പ്പം നി​ല്‍​ക്കു​ന്ന ചി​ത്ര​മാ​ണ് ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ലെ കു​റി​പ്പും കീ​ര്‍​ത്തി ധ​രി​ച്ചി​രി​ക്കു​ന്ന വേ​ഷ​വു​മാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ ച​ര്‍​ച്ച. സെ​റ്റി​ന്‍റെ ഹാ​ഫ് സാ​രി​യി​ല്‍ അ​തീ​വ സു​ന്ദ​രി​യാ​യി കീ​ര്‍​ത്തി.

മ​നോ​ഹ​ര​മാ​യ ഡ്ര​സ് ഡി​സൈ​ന്‍ ചെ​യ്തി​രി​ക്കു​ന്ന​ത് ന​ടി​യാ​യ പൂ​ര്‍​ണി​മ ഇ​ന്ദ്ര​ജി​ത്താ​ണ്. എ​നി​ക്ക് ഈ ​മ​നോ​ഹ​ര സാ​രി സ​മ്മാ​നി​ച്ച​തി​ല്‍ പൂ​ര്‍​ണി​മ​യ്ക്ക് ന​ന്ദി എ​ന്നു കു​റി​ച്ചു കൊ​ണ്ടാ​ണ് കീ​ര്‍​ത്തി ചി​ത്ര​ങ്ങ​ള്‍ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. കീ​ര്‍​ത്തി അ​തീ​വ സു​ന്ദ​രി​യാ​യി​ട്ടു​ണ്ട​ന്ന് ആ​രാ​ധ​ക​ര്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.