പൃ​ഥ്വി​യു​ടെ അ​ല്ലി​ക്ക് അ​ഞ്ചാം പി​റ​ന്നാ​ൾ
Sunday, September 8, 2019 11:17 AM IST
അ​ഞ്ചാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന മ​ക​ൾ അ​ല്ലി​ക്ക് (അ​ലം​കൃ​ത) ജ​ന്മ​ദി​നാ​ശം​സ​യു​മാ​യി ന​ട​ൻ പൃ​ഥ്വി​രാ​ജ്. ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് താ​രം സ്നേ​ഹാ​ശം​ക​ൾ പ​ങ്കു​വ​ച്ച​ത്.

"പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ അ​ല്ലി. മ​മ്മ​യും ദാ​ദ​യും എ​ല്ലാ ദി​വ​സ​വും നി​ന്നെ​യോ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു. എ​ന്നെ​ന്നും നീ ​ഞ​ങ്ങ​ളു​ടെ സൂ​ര്യ​പ്ര​കാ​ശ​മാ​ണ്. നീ ​എ​ല്ലാ​യ്പ്പോ​ഴും ദാ​ദ​യു​ടെ ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​യി​രി​ക്കും. ps: ആ​ശം​സ​ക​ൾ​ക്കും സ്നേ​ഹ​ത്തി​നും അ​ല്ലി ഒ​രു വ​ലി​യ ന​ന്ദി പ​റ​യു​ന്നു'!

അ​ല്ലി​ക്ക് പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ നേ​ർ​ന്ന് ആ​രാ​ധ​ക​രെ​ല്ലാം രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.