വി​ശാ​ലി​ന്‍റെ മാ​സ് ആ​ക്ഷ​ൻ; ര​ത്നം ടീ​സ​ർ
Saturday, December 2, 2023 11:44 AM IST
വി​ശാ​ലി​നെ നാ​യ​ക​നാ​ക്കി ഹ​രി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്രം ര​ത്ന​ത്തി​ന്‍റെ പ്ര​മോ വീ​ഡി​യോ റി​ലീ​സ് ചെ​യ്തു. മാ​ർ​ക്ക് ആ​ന്‍റ​ണി​യു​ടെ വി​ജ​യ​ത്തി​നു ശേ​ഷം വി​ശാ​ൽ നാ​യ​ക​നാ​കു​ന്ന ചി​ത്ര​മാ​ണ് ര​ത്നം.



പ്രി​യ ഭ​വാ​നി ശ​ങ്ക​ർ ആ​ണ് നാ​യി​ക. സ​മു​ദ്ര​ക്ക​നി, ഗൗ​തം മേ​നോ​ൻ, യോ​ഗി ബാ​ബു എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ. ഛായാ​ഗ്ര​ഹ​ണം എം. ​സു​കു​മാ​ർ. സ്റ്റ​ണ്ട് ക​ന​ല്‍​ക​ണ്ണ​ൻ, പീ​റ്റ​ര്‍ ഹെ​യ്ൻ, ദി​ലീ​പ് സു​ബ്ബ​ര​യ്യ​ൻ, വി​ക്കി.

സം​ഗീ​തം ദേ​വി ശ്രീ ​പ്ര​സാ​ദ്. സി​നി​മ​യു​ടെ പോ​സ്റ്റ് പ്രൊ​ഡ​ക്‌​ഷ​ൻ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. താ​മി​ര​ഭ​ര​ണി, പൂ​ജൈ എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം വി​ശാ​ലും ഹ​രി​യും വീ​ണ്ടും ഒ​ന്നി​ക്കു​ന്ന ചി​ത്രം കൂ​ടി​യാ​ണി​ത്. സ്റ്റോ​ൺ ബെ​ഞ്ച് ഫി​ലിം​സും സീ ​സ്റ്റു​ഡി​യോ​സും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.