സ​ത്യം പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​വോ റി​ലീ​സി​നൊ​രു​ങ്ങു​ന്നു
Wednesday, July 10, 2019 3:06 PM IST
ജി. ​പ്ര​ജി​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ സ​ത്യം പ​റ​ഞ്ഞാ​ൽ വി​ശ്വ​സി​ക്കു​വോ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ജൂ​ലൈ 12 ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. ബി​ജു മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന സി​നി​മ​യി​ൽ സം​വൃ​ത സു​നി​ലാ​ണ് നാ​യി​ക. നീ​ണ്ട ഇ​ട​വേ​ള​യ്ക്കു ശേ​ഷം സം​വൃ​ത സു​നി​ൽ അ​ഭി​ന​യ രം​ഗ​ത്തേ​ക്ക് വീ​ണ്ടും മ​ട​ങ്ങി​യെ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്.

അ​ല​ൻ​സി​യ​ർ, സു​ധി കോ​പ്പ, സൈ​ജു കു​റു​പ്പ്, സു​ധീ​ഷ്, ശ്രീ​കാ​ന്ത് മു​ര​ളി, വെ​ട്ടു​കി​ളി പ്ര​കാ​ശ്, വി​ജ​യ​കു​മാ​ർ, ദി​നേ​ഷ് പ്ര​ഭാ​ക​ർ, ശ്രീ​ല​ക്ഷ്മി, ശ്രു​തി ജ​യ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സ​ജീ​വ് പാ​ഴൂ​രാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

ഗ്രീ​ൻ ടി​വി എ​ന്‍റ​ർ​ടെ​യ്ന​ർ, ഉ​ർ​വ​ശി തീ​യ​റ്റേ​ഴ്സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ര​മാ​ദേ​വി, സ​ന്ദീ​പ് സേ​ന​ൻ, അ​നീ​ഷ് എം. ​തോ​മ​സ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.