മ​മ്മൂ​ട്ടി​യും സ​ന്ത്യ​ൻ അ​ന്തി​ക്കാ​ടും വീ​ണ്ടും ഒ​ന്നി​ക്കു​ന്നു
Wednesday, July 10, 2019 3:39 PM IST
22 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി-​സ​ന്ത്യ​ൻ അ​ന്തി​ക്കാ​ട് കൂ​ട്ടു​കെ​ട്ടി​ൽ സി​നി​മ​യൊ​രു​ങ്ങു​ന്നു. 1997ൽ ​പു​റ​ത്തി​റ​ങ്ങി​യ ഒ​രാ​ൾ മാ​ത്രം എ​ന്ന സി​നി​മ​യാ​ണ് ഇ​രു​വ​രും അ​വ​സാ​ന​മാ​യി ഒ​ന്നി​ച്ച ചി​ത്രം.

ഈ ​വ​ർ​ഷം അ​വ​സാ​നം സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

ഗോ​ളാ​ന്ത​ര വാ​ർ​ത്ത, അ​ർ​ത്ഥം, ശ്രീ​ധ​ര​ന്‍റെ ഒ​ന്നാം തി​രു​മു​റി​വ്, ക​ളി​ക്ക​ളം, ന​മ്പ​ർ വ​ണ്‍ സ്നേ​ഹ​തീ​രം ബാം​ഗ്ലൂ​ർ നോ​ർ​ത്ത് എ​ന്നീ സി​നി​മ​ക​ളാ​ണ് മ​മ്മൂ​ട്ടി- സ​ന്ത്യ​ൻ അ​ന്തി​ക്കാ​ട് കൂ​ട്ടു​കെ​ട്ടി​ൽ ഒ​രു​ങ്ങി​യി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.