ഉ​ർ​വ​ശി​യു​ടെ ഭ​ർ​ത്താ​വ് ശി​വ​പ്ര​സാ​ദ് സം​വി​ധാ​യ​ക​നാ​കു​ന്നു; ആ​ദ്യ​ചി​ത്ര​ത്തി​ലെ നാ​യി​ക ഭാ​ര്യ ത​ന്നെ
Thursday, November 30, 2023 8:59 AM IST
ന​ടി ഉ​ർ​വ​ശി​യു​ടെ ഭ​ർ​ത്താ​വ് ശി​വ​പ്ര​സാ​ദ് (ശി​വാ​സ്) സം​വി​ധാ​യ​ക​നാ​കു​ന്നു. ചി​ത്ര​ത്തി​ൽ ഉ​ർ​വ​ശി ത​ന്നെ​യാ​ണ് നാ​യി​ക. എ​ൽ. ജ​ഗ​ദ​മ്മ എ​ഴാം ക്ലാ​സ് ബി, ​സ്റ്റേ​റ്റ് ഫ​സ്റ്റ് എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​ര് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

എ​വ​ർ​സ്റ്റാ​ർ ഇ​ന്ത്യ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഉ​ർ​വ​ശി, ഫോ​സി​ൽ ഹോ​ൾ​ഡിം​ഗ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

പു​തു​മു​ഖ​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി ഒ​രു​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ​യും തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വു​മെ​ഴു​തു​ന്ന​ത് ശി​വാ​സ് (ശി​വ​പ്ര​സാ​ദ്) ത​ന്നെ​യാ​ണ്.

ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യ ജ​ഗ​ദ​മ്മ​യെ അ​വ​ത​രി​പ്പി​ക്കു​ന്ന ഉ​ർ​വ​ശി​യോ​ടൊ​പ്പം ‘ഹൃ​ദ​യം’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സു​പ​രി​ചി​ത​നാ​യ ക​ലേ​ഷ് രാ​മാ​ന​ന്ദ്, ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ട്, കോ​ട്ട​യം ര​മേ​ഷ് എ​ന്നി​വ​രും വേ​ഷ​മി​ടു​ന്നു. അ​നി​ൽ നാ​യ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കു​ന്നു.

അ​ൻ​വ​ർ അ​ലി എ​ഴു​തി​യ വ​രി​ക​ൾ​ക്ക് കൈ​ലാ​സ് മേ​നോ​ൻ സം​ഗീ​തം പ​ക​രു​ന്നു. എ​ഡി​റ്റിം​ഗ് ഷൈ​ജ​ൽ. പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ ഷാ​ഫി ചെ​മ്മാ​ട്, ചീ​ഫ് അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ർ റെ​ജി​വാ​ൻ അ​ബ്ദു​ൽ ബ​ഷീ​ർ, ക​ലാ​സം​വി​ധാ​നം രാ​ജേ​ഷ് മേ​നോ​ൻ. കോ​സ്റ്റ്യൂം​സ് കു​മാ​ർ എ​ട​പ്പാ​ൾ. മേ​ക്ക​പ്പ് ഹ​സ്സ​ൻ വ​ണ്ടൂ​ർ. പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ശ്രീ​ക്കു​ട്ട​ൻ ധ​നേ​ശ​ൻ. സ്റ്റി​ൽ​സ്-​ന​ന്ദു ഗോ​പാ​ല​കൃ​ഷ്ണ​ൻ, പോ​സ്റ്റ​ർ ഡി​സൈ​നിം​ഗ് ജ​യ​റാം രാ​മ​ച​ന്ദ്ര​ൻ. പി​ആ​ർ​ഒ എ.​എ​സ്. ദി​നേ​ശ്.

2013 ന​വം​ബ​റി​ലാ​ണ് ഉ​ർ​വ​ശി​യും ശി​വ​പ്ര​സാ​ദും വി​വാ​ഹി​ത​രാ​വു​ന്ന​ത്. 2014ൽ ​ഇ​വ​ർ​ക്ക് ഒ​രു ആ​ൺ​കു​ഞ്ഞ് പി​റ​ന്നു. ഇ​ഷാ​ൻ പ്ര​ജാ​പ​തി എ​ന്നാ​ണ് മ​ക​ന്‍റെ പേ​ര്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.