സ്ത്രീ​ക​ള്‍ എ​ന്ത് ധ​രി​ച്ചാ​ലും അ​തി​ന്‍റെ പേ​രി​ല്‍ വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു
Thursday, March 4, 2021 3:59 PM IST
സ്ത്രീ​ക​ള്‍ എ​ന്ത് ധരി​ച്ചാ​ലും, എ​ന്ത് പ​റ​ഞ്ഞാ​ലും അ​തി​ന്‍റെ പേ​രി​ല്‍ വി​ല​യി​രു​ത്ത​പ്പെ​ടു​ക​യാ​ണെ​ന്ന് ന​ടി ആ​ശ ശ​ര​ത്തി​ന്‍റെ മ​ക​ളും ന​ടി​യു​മാ​യ ഉ​ത്ത​ര ശ​ര​ത്. ന​മ്മ​ള്‍ എ​ന്ത് ധ​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് ന​മ്മ​ള്‍ ത​ന്നെ​യാ​ണെ​ന്നും ഉ​ത്ത​ര പ​റ​യു​ന്നു.

ഇ​ത്ത​രം കാ​ര്യ​ങ്ങ​ള്‍ ന​മ്മ​ള്‍ തു​റ​ന്ന് പ​റ​യു​ന്നി​ട​ത്താ​ണ് മാ​റ്റം ഉ​ണ്ടാ​വു​ന്ന​തെ​ന്നും ന​ടി കൂ​ട്ടി​ച്ചേ​ർ​ത്തു. ഒ​രു ക​ലാ​കാ​രി എ​ന്ന നി​ല​യി​ല്‍ മ​റ്റു​ള്ള​വ​രോ​ട് ഇ​ത്ത​രം കാ​ര്യ​ങ്ങ​ളെ പ​റ്റി സം​സാ​രി​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​ത് വി​വാ​ദ​മാ​യാ​ലും ഭാ​വി​യി​ല്‍ അ​തൊ​രു മാ​റ്റ​ത്തി​ന് കാ​ര​ണ​മാ​കും. ഇ​തെ​ല്ലാം ജീ​വി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ഉ​ത്ത​ര ശ​ര​ത് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.