Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
ഡബ്ല്യൂസിസി പ്രതിക്കൂട്ടിൽ! വിധുവും സ്റ്റെഫിയും വിരൽ ചൂണ്ടുന്നത് ആരിലേക്ക്?
Tuesday, July 7, 2020 7:41 PM IST
“ട്രസ്റ്റ് എന്നാൽ ഞാനും അപ്പനും സുഭദ്രയും'' എന്നൊരു പ്രയോഗം സിനിമ തന്നെ മലയാളികൾക്കു പരിചയപ്പെടുത്തിയതാണ്. ആറാം തന്പുരാനിൽ കണിമംഗലം ദേശക്കാർക്കു ഉത്സവം നടത്താൻ തടസം നിന്നുകൊണ്ടു കുളപ്പുള്ളി അപ്പനുവേണ്ടിയുള്ള ഡയലോഗാണിത്. ഡബ്ല്യുസിസി എന്ന സംഘടനയ്ക്കു നേരേ ഇപ്പോൾ പടക്കളത്തിൽ നിന്നുതന്നെ പല ശബ്ദം ഉയരുന്പോൾ ഈ ഡയലോഗ് പ്രസക്തമാവുകയാണ്.
മാൻഹോൾ, സ്റ്റാൻഡ് അപ് എന്നീ ചിത്രങ്ങളുടെ സംവിധായിക വിധു വിൻസെന്റിന്റെ ഭാഷയിൽ പറഞ്ഞാൽ ചില വരേണ്യ വർഗത്തിന്റെ ട്രസ്റ്റായി മാറിയിരിക്കുന്നു ഡബ്ല്യുസിസി. അവർ തീരുമാനിക്കുന്നു, അവർ അതിർ വരന്പുകൾ സൃഷ്ടിക്കുന്നു, അവർക്കു വേണ്ടി അതു വളച്ചൊടിക്കുന്നു!
നടി അക്രമിക്കപ്പെട്ട സാഹചര്യത്തിലാണ് ഡബ്ല്യുസിസി എന്ന സംഘടനയുടെ ദ്രുത ജനനം. സിനിമയിലേയും സിനിമാ പരിസരങ്ങളിലേയും സ്ത്രീ വിരുദ്ധത ചൂണ്ടിക്കാണിക്കുക, സിനിമയുടെ സമസ്ത മേഖലയിലുമുള്ള സ്ത്രീകൾക്കു അന്തസോടെ ജോലി ചെയ്യാനാൻ ഉതുകുന്ന സാഹചര്യമൊരുക്കുക എന്നതൊക്കെയായിരുന്നു ഡബ്ല്യുസിസിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ.
മൂന്നാം വർഷത്തിലെത്തി നിൽക്കുന്ന ഈ സംഘടനയുടെ കഴിഞ്ഞ നാളുകളിൽ കൊഴിഞ്ഞു പോക്കലും പിന്നോക്കം പോക്കും മാത്രമാണ് സിനിമാ ലോകവും പ്രേക്ഷകവൃന്ദവും കണ്ടത്. മുന്നിൽ നിന്ന പലരും പിൻവാങ്ങി. പതിയെ സംഘടനയിൽ നിന്നു ചിലരിൽ മാത്രം കറങ്ങിത്തിരിയുന്ന സംഘമായി അതു ചുരുങ്ങി. അതിനു പിന്നാലെയാണ് ഇപ്പോൾ സ്ഥാപിത മെന്പറായ വിധു വിൻസെന്റിന്റെ തുറന്നുപറച്ചിലും ചോദ്യം ചെയ്യലും ഡബ്ല്യുസിസിയെ പ്രശ്നത്തിലാക്കിയിരിക്കുന്നത്. അവസരവാദവും ഇരട്ടത്താപ്പും വരേണ്യ ധാർഷ്ട്യവും ഇവിടം കളം പിടിച്ചു കഴിഞ്ഞെന്നു അവർ തുറന്നു പറഞ്ഞിരിക്കുന്നു.
വാക്കുകൾക്കുള്ളിൽ വാൾമുനയൊളിപ്പിച്ചു നിർത്തി അതു ചൂണ്ടുന്നത് ചിലരിലേക്കാണ്. എന്നാൽ ഒപ്പം നിന്നവരെ തള്ളിപ്പറയുന്നില്ല എന്നതും വിധുവിന്റെ തുറന്നു പറച്ചിലിലെ സത്യസന്ധത തെളിയിക്കുന്നു. അതുകൊണ്ടു തന്നെ സംഘടനയുടെ ജനന നാളുകളിൽ ഉയർന്ന ചോദ്യം വീണ്ടും പ്രസക്തമാകുന്നു? ഡബ്ല്യൂസിസിയുടെ ലക്ഷ്യം ഒരു നടൻ മാത്രമോ?
വിവാദ നായകനെവെച്ചു സിനിമ സംവിധാനം ചെയ്ത സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ വിധുവിന്റെ ചിത്രത്തിന്റെ നിർമാതാവായതു മുതലാണ് പ്രത്യക്ഷമായി ഡബ്ല്യൂസിസിയിലെ ചില "പ്രിവിലേജ്ഡ് ലെയറി’ലുള്ളവരിൽ നിന്നും തെളിഞ്ഞും ഒളിഞ്ഞും വിധുവിനു നേരേ ശബ്ദം ഉയർന്നത്. അതിനു പിന്നിലും മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ എല്ലാവർക്കും ദീദിയായ ഒരു സിനീയർ സിറ്റിസണ് തീർത്ത പകപോക്കലോ എന്നും ചിന്തിക്കേണ്ടിയിരിക്കുന്നു.
ഒരു തൊഴിലിടം എന്ന നിലയിൽ യോജിക്കാവുന്നതിനോടു യോജിക്കുകയും വിയോജിക്കേണ്ടതിനു നേരേ കൈ ചൂണ്ടി പറയുകയുമാണു വേണ്ടതെന്ന സിനിമയിൽ തുടക്കക്കാരി മാത്രമായ വിധുവിന്റെ നിലപാട് ചിലപ്പോൾ ഈ പ്രിവിലേജ്ഡ് താരമുഖങ്ങൾക്ക് ദഹിക്കുകയില്ല. അവർ മറ്റുള്ളവർക്കു വേണ്ടി സൃഷ്ടിക്കുന്ന അസ്പൃശ്യത അവരുടെ അവസരവാദത്തിനുവേണ്ടിയുള്ളതാണ്. അതുകൊണ്ടാണല്ലോ "ഉയരേയിൽ സിദ്ധിഖിനൊപ്പമോ പാർവതി’ എന്ന ചോദ്യം ചെയ്തപ്പോൾ പാർവതിക്കു ""തെരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഇല്ലായിരുന്നു'' എന്ന ന്യായീകരണ വക്താവായി റിമ കല്ലുങ്കൽ എത്തിയത്.
തോളിൽ കൈയിട്ടുനിന്ന ആളിന്റെ സിനിമാ സ്വപ്നങ്ങൾക്കൊപ്പം നിൽക്കാനുള്ള അവസരത്തിൽ മറുപടി പറയാതെ ആ താരം "അസൽ സിനിമാക്കാരി’യായി അവരെ അപമാനിതയാക്കി വിട്ടു. കരിയറിന്റെ ടേക്ക് ഓഫിൽ ഉയരങ്ങൾ താണ്ടുന്പോഴും ഒപ്പം നിൽക്കുന്നവരെ മാത്രമല്ല, തന്നേക്കാൾ താഴെയുള്ളവരെ കൈപിടിച്ചുയർത്താൻകൂടി എന്തേ ഈ വരേണ്യ വർഗത്തിനു സാധിക്കുന്നില്ല.
പറഞ്ഞും പറയാതെയും ഡബ്ല്യൂസിസിയെ പ്രതിക്കൂട്ടിലാക്കി ഇനി ഒന്നിച്ചു യാത്രയില്ല എന്നു പറഞ്ഞു വിധു രാജിവെച്ചൊഴിഞ്ഞിരിക്കുന്നു. അതിനു പിന്നാലെ സംസ്ഥാന പുരസ്കാര ജേതാവും കോസ്റ്റ്യൂം ഡിസൈനറുമായ സ്റ്റെഫി സേവ്യറിന്റെ വെളിപ്പെടുത്തലും. സ്ത്രീപുരോഗമനവും തുല്യതയും അവകാശപ്പെടുന്ന ഡബ്ല്യൂസിസിയിലെ തലതൊട്ടപ്പ നിരയിലെ ഒരാളുടെ ചിത്രത്തിൽ ജോലി ചെയ്തതിന്റെ മോശം അനുഭവമാണ് സ്റ്റെഫി സധൈര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ബാലതാരമായി എത്തി നടിയായി സംവിധായകന്റെ ഭാര്യയായിമാറി സമീപകാലത്ത് ഏറെ പ്രശസ്തി നേടിയ ചിത്രത്തിന്റെ സംവിധായികയോട് ജോലി ചെയ്തതിന്റെ പ്രതിഫലം ചോദിച്ചപ്പോഴാണ് ആളിന്റെ ക്ലാസ് ഡയലോഗ് സ്റ്റെഫിക്കു കേൾക്കേണ്ടി വന്നത്. സ്റ്റെഫി ജനിക്കുന്പോൾ ഞാൻ സിനിമയിൽ വന്നയാളാണ് എന്ന്. മൂത്തോന്റെ കഥ പറഞ്ഞ, തുല്യത പ്രസംഗത്തിൽ മാത്രം ഒതുക്കുന്ന പ്രിവിലേജ്ഡ് താരം ഇനിയും എത്രയോ മൂക്കാനുണ്ടെന്നു ഈ സംഭവം തെളിയിക്കുന്നു.
അന്തപ്പുരവാസികളായ ഈ ക്ലാസ് വിഭാഗം സൃഷ്ടിക്കുന്ന ജാതി വർഗ സമൂഹത്തിൽ സാഹോദര്യം എന്ന ആശയത്തിനു പരിമിതികൾ സൃഷ്ടിക്കുന്പോൾ വിധുവും സ്റ്റെഫിയും തുറന്നു പറഞ്ഞു കഴിഞ്ഞു, ഞങ്ങൾ ഈ സ്കൂളിൽ പെട്ടവരല്ലെന്ന്! വരും നാളുകളിൽ കൂടുതൽ വെളിപ്പെടുത്തൽ പ്രതീക്ഷിക്കുന്നുമുണ്ട്. ഇങ്ങനെ തുറന്നു പറച്ചിലും ചോദ്യങ്ങളും ഉയരുന്പോൾ ഒരു ചോദ്യം ബാക്കിയാകുന്നു, എന്താണ് ഇനി ഡബ്ല്യൂസിസിയുടെ പ്രസക്തി?
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ; മേയ് 16ന് തിയറ്ററുകളിൽ
സുരേശനേയും സുമലതയേയും ആയിരം കണ്ണുമായ്’ എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയെയും പ
ഇന്ദ്രൻസും ജാഫർ ഇടുക്കിയും പ്രധാനവേഷത്തിലെത്തുന്ന ഒരുപ്പോക്കൻ; പാക്കപ്പ് ആയി
ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ജോണി ആന്റണി, ഡയാന ഹമീദ്, ബേബി കാശ്മീര എന്നിവരെ പ്രധാ
റിയൽ ഹീറോ; ആടുജീവിതം കാണാൻ നജീബ് തിയറ്ററിൽ
തന്റെ ജീവിതം അഭ്രപാളിയിൽ കാണാൻ നജീബ് തിയറ്ററിലെത്തി. നജീബിന്റെ ജീവിതാനുഭവ
എന്റെ രാജകുമാരിക്ക് പിറന്നാൾ, സ്നേഹത്തോടെ അച്ഛാ; വിസ്മയയ്ക്ക് പിറന്നാളാശംസകളുമായി മോഹൻലാൽ
മകൾ വിസ്മയയ്ക്ക് പിറന്നാൾ ആശംസകളുമായി മോഹൻലാൽ. എന്റെ രാജകുമാരിക്ക് ജന്മദി
പ്രിബുക്കിംഗിലൂടെ മാത്രം കോടികൾ; കേരളത്തിൽ 400 സ്ക്രീനുകൾ; ചരിത്രമാകാൻ ആടുജീവിതം
മലയാളികൾക്കിടയിൽ റിലീസിന് മുൻപെ ഇത്രയധികം ചർച്ചയായ മറ്റൊരു മലയാളചിത്രം
വിശന്നിരുന്നും ക്ഷീണവും ബലഹീനതയും കൊണ്ട് തളർന്നു പോയ പൃഥ്വിരാജ്; വൈകാരിക കുറിപ്പുമായി സുപ്രിയ
ആടുജീവിതം തിയറ്ററിലെത്തുന്പോൾ ചിത്രത്തിലെ നജീബായി മാറിയ പൃഥ്വിരാജിന് വൈകാരി
സിദ്ധാർഥും അദിതി റാവു ഹൈദരിയും വിവാഹിതരായി?
നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായതായി റിപ്പോർട്ടുകൾ. ചില തെ
ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ അംഗമായി മോഹൻലാൽ
മലയാള ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ ഡയറക്ടേഴ്സ
സംശയങ്ങൾ ബാക്കി വയ്ക്കുന്ന മുറി; ഒരു കട്ടിൽ ഒരു മുറി വീഡിയോ ഗാനം ശ്രദ്ധേയമാകുന്നു
പൂർണിമ ഇന്ദ്രജിത്ത്, ഹക്കിം ഷാ, പ്രിയംവദ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഷാ
അവർ ചെയ്തത് തെറ്റ്; സത്യഭാമ വിവാദത്തിൽ ഫഹദ് പറയുന്നു
നിറത്തിന്റെ പേരിൽ മോഹിനിയാട്ടം കലാകാരനെ അധിക്ഷേപിച്ച കലാമണ്ഡലം സത്യഭാമയുടെ പ
ഫെഫ്ക തൊഴിലാളി സംഗമം; സിനിമ സീരിയൽ ചിത്രീകരണത്തിന് സന്പൂർണ അവധി
മലയാള ചലച്ചിത്ര, സീരിയൽ, വെബ്സീരിസ് ചിത്രീകരണത്തിന് ഇന്ന് സന്പൂർണ അവധി. മല
പറഞ്ഞത് പരമ അബദ്ധവും വർണവെറിയും; ആർഎൽവി രാമകൃഷ്ണനെ പിന്തുണച്ച് ഫെഫ്ക
ജാതി അധിക്ഷേപത്തിൽ ഡോ. ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി ഫെഫ്ക. കേരള സമൂഹം മു
11 വർഷത്തിന് ശേഷം പുതിയ ചിത്രവുമായി ഹരിഹരൻ; നിർമാണം കാവ്യ ഫിലിംസ്
പതിനൊന്നു വർഷങ്ങൾക്ക് ശേഷം പുതിയ സിനിമയുമായി സംവിധായകൻ ഹരിഹരൻ തിരിച്ചെത
മലയാളികളെ പൊട്ടിച്ചിരിപ്പിച്ച രോമാഞ്ചം ഇനി ഹിന്ദിയിലും; അർജുൻ അശോകന്റെ വേഷത്തിൽ തുഷാർ കപൂർ
സൗബിനെ നായകനാക്കി ജിത്തു മാധവൻ രചനയും സംവിധാനവും നിർവഹിച്ച ‘രോമാഞ്ചം’ സിനിമ
കോടികൾ മുടക്കിയിട്ടും ഒടിടികൾക്ക് ലാഭമില്ല; കച്ചവടത്തിൽ തിരിച്ചടി
കോവിഡ് കാലത്ത് തിയറ്ററുകളിലേയ്ക്ക് പോകാൻ കഴിയാതെ വന്നപ്പോൾ സിനിമ ആസ്വാദകരു

രഘുവരന്റെ ശബ്ദത്തിൽ ഞാൻ ഹലോ വെച്ചു, ഞാൻ സത്യൻ ആണ്, സത്യൻ അന്തിക്കാട്’; ‘അയ്യോ സാറേ!; കുറിപ്പുമായി സംവിധായകൻ
ആട്ടം സിനിമ കണ്ട് സത്യൻ അന്തിക്കാട് വിളിച്ച് അഭിനന്ദിച്ച സന്തോഷം പങ്കുവച്ച് സംവ
കമൽഹാസന്റെ വരികൾ, പ്രണയാർദ്രനിമിഷങ്ങളിലൂടെ ശ്രുതിയും ലോകേഷും; "ഇനിമേൽ' ആൽബം തരംഗമാകുന്നു
സംവിധായകൻ ലോകേഷ് കനകരാജും നടി ശ്രുതി ഹസനും ഒന്നിച്ച സംഗീത ആൽബം ഇനിമേൽ പുറത
ഇന്നസെന്റ് ഓർമയായിട്ട് ഇന്ന് ഒരാണ്ട്
“ഞാനൊരു സത്യം പറഞ്ഞാ അത് വിശ്വസിക്ക്യോ?”“ആ, പറ!’’ “ന്നാ, എനിക്കത് ഓർമയില്യ’’ എ
പത്തുവർഷത്തെ പ്രണയം; തപ്സി പന്നു വിവാഹിതയായി
ബോളിവുഡ് നടി തപ്സി പന്നു വിവാഹിതയായി. ഡെൻമാർക്ക് വംശജനും ബാഡ്മിന്റൺ പരിശീല
നടി സുരഭി സന്തോഷ് വിവാഹിതയായി; വരൻ ബോളിവുഡ് ഗായകൻ
നടി സുരഭി സന്തോഷ് വിവാഹിതയായി. ബോളിവുഡ് ഗായകൻ പ്രണവ് ചന്ദ്രനാണ് സുരഭിയുടെ ക
എമ്പുരാന്റെ ലൊക്കേഷൻ ഹണ്ടിനായി പൃഥ്വിരാജ് മാറ്റിവച്ചത് ഒന്നര വർഷം
എമ്പുരാന്റെ ഷൂട്ടിംഗ് ലൊക്കേഷൻ കണ്ടെത്താനായി പൃഥ്വിരാജ് ചെലവഴിച്ചത് പതിനെട
പോലീസ് വേഷത്തിൽ ടിനി ടോം; പോലീസ് ഡേ ഫസ്റ്റ്ലുക്ക്
നവാഗതനായ സന്തോഷ് മോഹൻ പാലോട് സംവിധാനം ചെയ്യുന്ന പൊലീസ് ഡേ എന്ന ചിത്രത്തിന്റെ
തെലുങ്കിൽ ‘ആടുജീവിതം’ പ്രിമിയർ ഷോ നടത്തി പൃഥ്വിരാജ്; ഗംഭീരചിത്രമെന്ന് സംവിധായകർ
തെലുങ്ക് സിനിമയിലെ സംവിധായകർക്കു വേണ്ടി ആടുജീവിതം സിനിമയുടെ സ്പെഷൽ പ്രിമിയ
വിറ്റത് ഒരു ലക്ഷത്തിലധികം ടിക്കറ്റുകൾ, നേടിയത് കോടികൾ; കേരളത്തിൽ പ്രീ സെയിലുമായി ആടുജീവിതം
മാർച്ച് 28ന് റിലീസിനൊരുങ്ങുന്ന പൃഥ്വിരാജ് - ബ്ലെസി ചിത്രം ആടുജീവിതം സിനിമയുടെ
മമ്മുക്ക മിക്കവാറും ആനന്ദിനെ നോക്കിവെച്ചിട്ടുണ്ടാവും; ആട്ടം സിനിമയെ പ്രശംസിച്ച് ഹരീഷ് പേരടി
ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ആട്ടം എന്ന സിനിമയെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. സ
ആടുജീവിതത്തിന്റെ തുടക്കവും അവസാനവും; ചിത്രങ്ങൾ പങ്കുവച്ച് അമല പോൾ
ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിന്റെ ആദ്യ ദിനത്തെ ചിത്രവും ആറുവർഷങ്ങൾക്കിപ്പു
മനുവിൽ തുടങ്ങി നജീബ് വരെ, എന്തൊരു യാത്ര; പൃഥ്വിരാജിനെക്കുറിച്ച് സുപ്രിയ
പൃഥ്വിരാജിന്റെ അഭിനയജീവിതത്തെക്കുറിച്ച് ഭാര്യയും നിർമാതാവുമായ സുപ്രിയ. മനു
ഒർജിനൽ ട്രെയിലറിനോട് കിടപിടക്കുന്ന മറ്റൊന്ന്; ആടുജീവിതം ട്രെയിലർ റിക്രിയഷൻ
ആടുജീവിതം സിനിമയുടെ ട്രെയിലർ റിക്രിയേറ്റ് ചെയ്ത മിടുക്കൻമാരും അവരുടെ വീഡിയോ
ദുൽഖറിന് പിന്നാലെ മണിരത്നം ചിത്രം തഗ്ലൈഫിൽ നിന്നും ജയംരവിയും പിൻമാറുന്നു?
മണിരത്നം - കമൽഹാസൻ ചിത്രം തഗ്ലൈഫിൽ നിന്നും നടൻ ജയംരവിയും പിൻമാറിയതായി റി
ആരംഭമായ്...കപിൽ കപിലന്റെ ശബ്ദം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷിലെ ഗാനം ഹിറ്റാകുന്നു
ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന രഞ്ജിത്ത് ശങ്കർ ചിത്രം 'ജയ് ഗണേഷ്'ലെ ആരംഭമായ്
നിവിനും ധ്യാനും അനശ്വരയും; ചിരിയുണർത്തി മലയാളി ഫ്രം ഇന്ത്യയിലെ ആദ്യഗാനം
നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് സംവിധാനം ചെയ്യുന്ന മലയാളി ഫ്രം ഇന്ത്യയിലെ
ഫൈറ്റ് പരിശീലനത്തിന്റെ അപ്ഡേറ്റ്സ് അറിയാൻ വന്ന സംവിധായകൻ, മലർത്തിയടിച്ച് ടൊവീനോ; വീഡിയോ
സംഘട്ടന രംഗങ്ങൾ എങ്ങനെ പോകുന്നുവെന്നറിയാൻ എത്തിയ സംവിധായകനെ മലർത്തിയടിച്
ഇനി എന്നെ കാണണമെങ്കിൽ 10 മിനിറ്റിന് ഒരുലക്ഷം, ഒരു മണിക്കൂറിന് അഞ്ചുലക്ഷം; വൈറലായി അനുരാഗ് കശ്യപിന്റെ കുറിപ്പ്
ഇനി മുതൽ തന്നെ കാണാനായി ആദ്യമായി വരുന്നവരോട് മിനിറ്റിന് പണം വാങ്ങുമെന്ന് സം
ഒരു ദിവസത്തേക്ക് സൂര്യയെ തരുമോ എന്ന് ആരാധിക; രസികൻ മറുപടിയുമായി ജ്യോതിക
ആരാധകരുടെ ഇഷ്ടതാരദന്പതിമാരാണ് സൂര്യയും ജ്യോതികയും. കുടുംബത്തിന് കൂടുതൽ പ്ര
ഗുരുവായൂർ കണ്ണനെ തൊഴുത് ബിജു മേനോനും സംയുക്ത വർമയും; വീഡിയോ
ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി ബിജു മേനോനും സംയുക്ത വർമയും. ഇരുവരും ദർ
ഞാൻ പ്ലസ്വണ്ണിന് പഠിക്കുന്പോഴായിരുന്നു ആ സംഭവം; ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി മിയ
ആർഎൽവി രാമകൃഷ്ണന് പിന്തുണയുമായി നടി മിയ. എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന
എന്റെ മീനൂട്ടിക്ക് പിറന്നാളാശംസകൾ; ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ
മീനാക്ഷിക്ക് ജൻമനദിനാശംസകൾ നേർന്ന് കാവ്യ മാധവൻ. എന്റെ മീനുട്ടിക്ക് പിറന്നാ
90 ദിവസത്തെ ചിത്രീകരണത്തിന് പാക്കപ്പ്; മമ്മൂട്ടിയുടെ ‘ബസൂക്ക’ പൂർത്തിയായി
മമ്മൂട്ടിയെ നായകനാക്കി ഡിനു ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’
ശ്രുതി ഹസനുമൊത്തുള്ള പ്രണയാർദ്രനിമിഷങ്ങളുമായി ലോകേഷ്; രസികൻ കമന്റുമായി നടി ഗായത്രി
ലോകേഷ് കനകരാജ് നായകനായി അരങ്ങേറ്റം കുറിക്കുന്നു. ശ്രുതി ഹസനാണ് ചിത്രത്തിൽ ലോ
ഞങ്ങൾ ആടും പാടും അഭിനയിക്കും: സത്യഭാമയ്ക്കു മണികണ്ഠന്റെ മറുപടി
ആര്എല്വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ച സത്യഭാമക്കെതിരെ രൂക്ഷ പ്രതികര
Latest News
സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ
സിപിഎമ്മിന് ആദായ നികുതി വകുപ്പ് നോട്ടീസ്; 15 കോടി നൽകണം
അടൂരിലെ വാഹനാപകടം; മകൻ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ഹാഷിമിന്റെ അച്ഛൻ
കേജരിവാളിന്റെ അറസ്റ്റ്; പൗരാവകാശങ്ങളും രാഷ്ട്രീയ അവകാശങ്ങളും സംരക്ഷിക്കപ്പെടണം: ഐക്കരാഷ്ട്രസഭ
ഇടുക്കിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top