ഒ​ടു​വി​ൽ റി​ലീ​സി​നൊ​രു​ങ്ങു​ന്നു; അ​ത്ഭു​ത​മാ​കാ​ൻ ആ​ടു​ജീ​വി​തം
Friday, December 1, 2023 11:16 AM IST
മ​ല​യാ​ളി പ്രേ​ക്ഷ​ക​ർ ഏ​റെ ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന ആ​ടു​ജീ​വി​തം സി​നി​മ​യു​ടെ റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം 2024 ഏ​പ്രി​ൽ പ​ത്തി​ന് റി​ലീ​സ് ചെ​യ്യും. ചി​ത്രം ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ പൂ​ജ റി​ലീ​സാ​യി റി​ലീ​സ് ചെ​യ്യു​മെ​ന്നാ​ണ് ആ​ദ്യം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ചി​ത്രം നീ​ട്ടി​വെ​യ്ക്കു​ക​യാ​യി​രു​ന്നു.

മ​ല​യാ​ളം ഉ​ൾ​പ്പ​ടെ അ​ഞ്ച് ഭാ​ഷ​ക​ളി​ലാ​ണ് ചി​ത്രം റി​ലീ​സി​നെ​ത്തു​ന്ന​ത്. എ​ല്ലാ ശ്വാ​സ​വും ഒ​രു യു​ദ്ധ​മാ​ണ് എ​ന്നാ​ണ് ടാ​ഗ്‌​ലൈ​ൻ.

മാ​ജി​ക് ഫ്രെ​യിം​സ് ആ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്. സി​നി​മാ​പ്രേ​മി​ക​ളെ​ല്ലാം കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ് ബെ​ന്യാ​മി​ന്‍റെ പ്ര​ശ​സ്ത നോ​വ​ലി​നെ ആ​ധാ​ര​മാ​ക്കി​യു​ള്ള ആ​ടു​ജീ​വി​തം.

സൗ​ദി അ​റേ​ബ്യ​യി​ലെ ഇ​ന്ത്യ​ന്‍ കു​ടി​യേ​റ്റ തൊ​ഴി​ലാ​ളി​യാ​യ ന​ജീ​ബ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ല്‍ പൃ​ഥ്വി​രാ​ജ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



പൃ​ഥ്വി​രാ​ജി​നെ കൂ​ടാ​തെ അ​മ​ലാ​പോ​ളും ശോ​ഭാ മോ​ഹ​നു​മാ​ണ് മ​ല​യാ​ള​ത്തി​ല്‍ നി​ന്നു​ള്ള മ​റ്റു താ​ര​ങ്ങ​ള്‍. എ.​ആ​ര്‍. റ​ഹ്‌​മാ​നാ​ണ് ചി​ത്ര​ത്തി​ന് സം​ഗീ​തം നി​ര്‍​വ​ഹി​ക്കു​ന്ന​ത്. കെ.​എ​സ്. സു​നി​ലാ​ണ് ഛായാ​ഗ്രാ​ഹ​ക​ന്‍. പ്ര​ശാ​ന്ത് മാ​ധ​വ് ക​ലാ​സം​വി​ധാ​നം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ മേ​ക്ക​പ്പ്മാ​ന്‍ ര​ഞ്ജി​ത്ത് അ​മ്പാ​ടി​യാ​ണ്.

മ​ല​യാ​ള​ത്തി​ൽ ഏ​റ്റ​വു​മ​ധി​കം നാ​ളു​ക​ൾ ചി​ത്രീ​ക​ര​ണം നീ​ണ്ടു​പോ​യ സി​നി​മ​ക​ളി​ലൊ​ന്നാ​ണ് ആ​ടു​ജീ​വി​തം. നാ​ല​ര​വ​ര്‍​ഷം നീ​ണ്ടു​നി​ന്ന ചി​ത്രീ​ക​ര​ണം ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ 14നാ​ണ് അ​വ​സാ​നി​ച്ച​ത്.

2018 മാ​ർ​ച്ചി​ലാ​ണ് ബ്ലെ​സി​യു​ടെ സം​വി​ധാ​ന​ത്തി​ല്‍ ആ​ടു​ജീ​വി​ത​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ച്ച​ത്. പ​ത്ത​നം​തി​ട്ട​യി​ലാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് പാ​ല​ക്കാ​ട്ട് കു​റ​ച്ചു ഭാ​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ചു. അ​തേ വ​ര്‍​ഷം ജോ​ര്‍​ദ്ദാ​നി​ലും ചി​ത്രീ​ക​ര​ണം ന​ട​ന്നു.

അ​വി​ടെ 30 ദി​വ​സ​ത്തോ​ളം വ​ര്‍​ക്കു​ണ്ടാ​യി​രു​ന്നു. അ​തി​നു​ശേ​ഷം 2019 ല്‍ ​ജോ​ര്‍​ദ്ദാ​നി​ലേ​ക്കു പോ​കാ​ന്‍ പ​ദ്ധ​തി​യി​ട്ടെ​ങ്കി​ലും പൃ​ഥ്വി​യു​ടെ ഡേ​റ്റ് ക്ലാ​ഷ് കാ​ര​ണം ഷൂ​ട്ടിം​ഗ് മാ​റ്റി​വ​ച്ചു.

പി​ന്നീ​ട് 2020 ലാ​ണ് ജോ​ര്‍​ദ്ദാ​നി​ലെ​ത്തു​ന്ന​ത്. അ​ത്ത​വ​ണ അ​ള്‍​ജീ​രി​യ ഷെ​ഡ്യൂ​ള്‍ കൂ​ടി പ്ലാ​ന്‍ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ര്‍​ന്ന് 65 ദി​വ​സ​ത്തോ​ളം ബ്ലെ​സി​യും സം​ഘ​വും ജോ​ർ​ദാ​നി​ല്‍ കു​ടു​ങ്ങി കി​ട​ക്കേ​ണ്ടി​വ​ന്നു.

ര​ണ്ട​ര മാ​സ​ത്തി​നു ശേ​ഷം 2020 മേ​യ് 22നാ​ണ് സം​ഘം പ്ര​ത്യേ​ക വി​മാ​ന​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ​ത്. അ​തി​നി​ടെ സി​നി​മ​യു​ടെ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ൾ ജോ​ർ​ദാ​നി​ൽ ചി​ത്രീ​ക​രി​ച്ചി​രു​ന്നു. ജോ​ർ​ദാ​നി​ലെ ഷെ​ഡ്യൂ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു ശേ​ഷ​മാ​യി​രു​ന്നു സം​ഘ​ത്തി​ന്‍റെ മ​ട​ക്കം.

പി​ന്നീ​ട് ഒ​രു വ​ർ​ഷം കോ​വി​ഡ് കാ​ര​ണം ഷൂ​ട്ടിം​ഗ് ന​ട​ന്നി​ല്ല. അ​തി​നി​ടെ പോ​സ്റ്റ് പ്രൊ​ഡ​ക്‌​ഷ​ൻ വ​ർ​ക്കു​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

2022 മാ​ര്‍​ച്ച് 16ന് ​സ​ഹാ​റ, അ​ൾ​ജീ​രി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചി​ത്രീ​ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ടം തു​ട​ങ്ങി. മാ​ര്‍​ച്ച് 31ന് ​പൃ​ഥ്വി​രാ​ജ് ലൊ​ക്കേ​ഷ​നി​ല്‍ എ​ത്തി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജോ​ര്‍​ദാ​നി​ല്‍ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ച​ത് ചി​ത്രീ​ക​ര​ണം ത​ട​സ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഏ​പ്രി​ല്‍ ഒ​ന്നി​ന് നി​ര്‍​ത്തി​വ​ച്ച ചി​ത്രീ​ക​ര​ണം പി​ന്നീ​ട് ഏ​പ്രി​ല്‍ 24ന് ​ജോ​ര്‍​ദാ​നി​ലെ വാ​ദി​റാ​മി​ല്‍ ആ​ണ് ആ​രം​ഭി​ച്ച​ത്. നാ​ല്‍​പ​തു ദി​വ​സം സ​ഹാ​റ മ​രു​ഭൂ​മി​യി​ലും 35 ദി​വ​സ​ത്തോ​ളം ജോ​ര്‍​ദാ​നി​ലെ വാ​ദി​റാ​മി​ലും ആ​ണ് ചി​ത്രീ​ക​ര​ണം ന​ട​ന്ന​ത്. ജൂ​ൺ 16ന് ​പൃ​ഥ്വി​രാ​ജ് തി​രി​കെ നാ​ട്ടി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.