പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി, മു​റി​വു​ക​ൾ ഉ​ണ​ങ്ങി​തു​ട​ങ്ങി​: അ​ഭി​രാ​മി സു​രേ​ഷ്
Monday, December 4, 2023 3:02 PM IST
മി​ക്സി പൊ​ട്ടി​ത്തെ​റി​ച്ച് കൈ​വി​ര​ലു​ക​ളി​ലു​ണ്ടാ​യ മു​റി​വ് ഉ​ണ​ങ്ങി​ത്തു​ട​ങ്ങി​യെ​ന്നും പ്രാ​ർ​ഥി​ച്ച എ​ല്ലാ​വ​ർ​ക്കും ന​ന്ദി​യു​ണ്ടെ​ന്നും ഗാ​യി​ക അ​ഭി​രാ​മി സു​രേ​ഷ്. ക​ഴി​ഞ്ഞ ദി​വ​സ​മാ​യി​രു​ന്നു മി​ക്സി പൊ​ട്ടി​ത്തെ​റി​ച്ച് കൈ​വി​ര​ലു​ക​ൾ​ക്ക് അ​പ​ക​ടം സം​ഭ​വി​ച്ച വി​വ​രം അ​ഭി​രാ​മി പ​ങ്കു​വ​ച്ച​ത്.

മു​റി​വു​ക​ൾ ഏ​റെ​ക്കു​റെ ഭേ​ദ​മാ​യെ​ന്നും വ​ള​രെ കു​റ​ച്ച് മ​രു​ന്നു​ക​ൾ മാ​ത്രം ക​ഴി​ച്ചാ​ൽ മ​തി​യെ​ന്നും ഇ​പ്പോ​ൾ വ​ലി​യ ആ​ശ്വാ​സ​മു​ണ്ടെ​ന്നും ഗാ​യി​ക പ​റ​യു​ന്നു.

നി​ര​വ​ധി പേ​രാ​ണ് ഫോ​ൺ കോ​ളി​ലൂ​ടെ​യൂം മെ​സേ​ജു​ക​ളി​ലൂ​ടെ​യും ത​ന്‍റെ സു​ഖ​വി​വ​രം തി​ര​ക്കി​യ​തെ​ന്നും പ്ര​തീ​ക്ഷി​ക്കാ​ത്ത​വ​ർ പോ​ലും വി​ളി​ച്ചു സം​സാ​രി​ച്ചെ​ന്നും അ​ഭി​രാ​മി പ​റ​ഞ്ഞു.

ത​ന്നെ സ്നേ​ഹി​ക്കു​ന്ന​വ​രു​ടെ പ്രാ​ർ​ഥ​ന​യും പി​ന്തു​ണ​യു​മാ​ണ് ഇ​തി​ൽ നി​ന്നും അ​തി​വേ​ഗം മു​ക്തി നേ​ടാ​ൻ സ​ഹാ​യി​ച്ച​തെ​ന്നും എ​ല്ലാ​വ​രോ​ടും ന​ന്ദി​യും സ്നേ​ഹ​വും അ​റി​യി​ക്കു​ക​യാ​ണെ​ന്നും അ​ഭി​രാ​മി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​യാ​ഴ്ച‌​യാ​ണ് അ​ടു​ക്ക​ള​യി​ൽ പാ​ച​കം ചെ​യ്യു​ന്ന​തി​നി​ടി​ൽ മി​ക്സി പൊ​ട്ടി​ത്തെ​റി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ വ​ല​ത്തെ കൈ​യി​ലെ അ​ഞ്ചു​വി​ര​ലു​ക​ൾ​ക്ക് മു​റി​വ് പ​റ്റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.