‌യുവനടൻ അശ്വിൻ ജോസ് വിവാഹിതനായി; വീ​ഡി​യോ
Thursday, May 18, 2023 9:46 AM IST
യു​വ​ന​ട​ൻ അ​ശ്വി​ൻ ജോ​സ് വി​വാ​ഹി​ത​നാ​യി. അ​ടൂ​ർ സ്വ​ദേ​ശി​നി ഫേ​ബ ജോ​ൺ​സ​ൺ ആ​ണ് വ​ധു. തി​രു​വ​ല്ല സ്വ​ദേ​ശി​യാ​ണ് അ​ശ്വി​ൻ. ഡി​ജോ ജോ​സ് സം​വി​ധാ​നം ചെ​യ്ത ‘ക്വീ​ൻ’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ശ്വി​ൻ അ​ഭി​ന​യ​രം​ഗ​ത്തേ​യ്ക്കെ​ത്തു​ന്ന​ത്.



11 വ​ർ​ഷ​ത്തെ നീ​ണ്ട പ്ര​ണ​യ​ത്തി​ന് ശേ​ഷ​മാ​ണ് അ​ശ്വി​നും ഫേ​ബ​യും വി​വാ​ഹി​ത​രാ​കു​ന്ന​ത്. ‘നെ​ഞ്ചി​ന​ക​ത്ത് ലാ​ലേ​ട്ട​ൻ’ എ​ന്ന പാ​ട്ടി​ലെ അ​ശ്വി​ന്‍റെ പ്ര​ക​ട​ന​വും ഏ​റെ ശ്ര​ദ്ധ​നേ​ടി​യി​രു​ന്നു.



ഈ ​അ​ടു​ത്ത് റി​ലീ​സ് ചെ​യ്ത അ​നു​രാ​ഗം എ​ന്ന ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ര​ചി​ച്ച​തും അ​ശ്വി​ൻ ആ​യി​രു​ന്നു. ആ​ൻ ഇ​ന്‍റ​ർ​നാ​ഷ്ണൽ ലോ​ക്ക​ൽ സ്റ്റോ​റി, കു​മ്പാ​രീ​സ്, അ​നു​രാ​ഗം എ​ന്നി​വ​യു​ൾ​പ്പെ​ടെ ആ​റോ​ളം ചി​ത്ര​ങ്ങ​ളി​ൽ അ​ശ്വി​ൻ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.