സ്ത്രീ ​മു​ന്നേ​റ്റ​ത്തി​ന്‍റെ ക​ഥ​യു​മാ​യി അ​രി​വാ​ൾ
Monday, December 4, 2023 3:30 PM IST
വ​യ​നാ​ട​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഒ​രു​ങ്ങു​ന്ന സ്ത്രീ ​മു​ന്നേ​റ്റ​ത്തി​ന്‍റെ ക​ഥ പ​റ​യു​ക​യാ​ണ് അ​രി​വാ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ അ​നീ​ഷ് പോ​ൾ എ​പി​സി പ്രൊ​ഡ​ക്ഷ​ൻ​സ് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം സ്റ്റു​ഡി​യോ​വ​ർ​ക്കു​ക​ൾ പൂ​ർ​ത്തി​യാ​ക്കി റി​ലീ​സി​ന് ത​യാ​റാ​വു​ന്നു.

പ​ഞ്ചാ​ബി ഹൗ​സ്, ത​ച്ചി​ലേ​ട​ത്ത് ചു​ണ്ട​ൻ, ര​ഥോ​ൽ​സ​വം, ലേ​ലം, പു​തു​ക്കോ​ട്ട​യി​ലെ പു​തു​മ​ണ​വാ​ള​ൻ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ പ്ര​ധാ​ന വേ​ഷം അ​വ​ത​രി​പ്പി​ച്ച അ​നീ​ഷ് പോ​ൾ, അ​രി​വാ​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​ന രം​ഗ​ത്തും മാ​റ്റു​ര​യ്ക്കു​ക​യാ​ണ്. പ്ര​ശ​സ്ത തി​ര​ക്ക​ഥാ​കൃ​ത്ത് ഹ​രി​പ്പാ​ട് ഹ​രി​ലാ​ൽ ആ​ണ് ര​ച​യി​താ​വ് .

ആ​ദി​വാ​സി ഗോ​ത്ര​ത്തി​ൽ നി​ന്ന്, ആ​ദ്യ​മാ​യി ഒ​രു പി​ന്ന​ണി ഗാ​യി​ക മ​ല​യാ​ള സി​നി​മ​യി​ൽ ഈ ​ചി​ത്ര​ത്തി​ലൂ​ടെ എ​ത്ത​പ്പെ​ടു​ന്നു എ​ന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

മാ​ന​ന്ത​വാ​ടി ചൂ​ണ്ട​ക്കു​ന്നി​ലെ, മ​ണി​യു​ടേ​യും ര​മ്യ​യു​ടേ​യും മ​ക​ളാ​യ രേ​ണു​ക​യാ​ണ് ഈ ​ആ​ദി​വാ​സി ഗാ​യി​ക. നേ​ര​മു​ദി​ച്ചു വ​ഞ്ചോ വ​ലി​യെ മ​ലെ മു​ക​ൾ .... എ​ന്ന് തു​ട​ങ്ങു​ന്ന രേ​ണു​ക​യു​ടെ ഗാ​നം ഇ​തി​നോ​ട​കം ഹി​റ്റാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ഷൈ​ജു ടി.​ഹം​സ, ജ​ന​കി സു​ധീ​ർ, ശ്രീ​ജ സം​ഘ​കേ​ളി, പ്ര​ദീ​പ് ശ്രീ​നി​വാ​സ​ൻ ,ബാ​ബു ചെ​ല്ലാ​നം, യൂ​ന​സ്, ന​വ​നീ​ത്, അ​നീ​ഷ് പോ​ൾ, അ​നി​ത ത​ങ്ക​ച്ച​ൻ, ജോ​വി​റ്റ ജൂ​ലി​യ​റ്റ്, സു​മി​ത കാ​ർ​ത്തി​ക, ശ്രു​തി, ജി​ത മ​ത്താ​യി എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

കാ​മ​റ - ഫൈ​സ​ൽ റ​മീ​സ്, എ​ഡി​റ്റിം​ഗ് -ടി​നു തോ​മ​സ്, ഗാ​ന​ര​ച​ന - ജ​യ​മോ​ഹ​ൻ ക​ടു​ങ്ങ​ല്ലൂ​ർ, സം​ഗീ​തം - അ​ജി​ത്ത്സു​കു​മാ​ര​ൻ, പ​ശ്ചാ​ത്ത​ല സം​ഗീ​തം - റു​ഡോ​ൾ​ഫ് വി.​ജി, ആ​ലാ​പ​നം - രേ​ണു​ക വ​യ​നാ​ട്, ക​ല-​പ്ര​ഭ മ​ണാ​ർ​ക്കാ​ട്, കോ​സ്റ്റ്യൂം - പ​ള​നി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- ജോ​യി മേ​ലൂ​ർ, മേ​ക്ക​പ്പ് - ആ​ര്യ​നാ​ട് മ​നു, ഷൈ​നി അ​ശോ​ക്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ -സ​ന്തോ​ഷ്, മ​ഹേ​ഷ് കാ​ര​ന്തൂ​ർ, പി​ആ​ർ​ഒ- അ​യ്മ​നം സാ​ജ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.