"മ​ര​ണ​മാ​സ്സ്' നാ​യ​ക​ൻ ബേ​സി​ൽ; നി​ർ​മാ​താ​വ് ടൊ​വീ​നോ
Wednesday, April 10, 2024 12:19 PM IST
ബേ​സി​ൽ ജോ​സ​ഫ് നാ​യ​ക​നാ​കു​ന്ന പു​തി​യ സി​നി​മ​യു​ടെ ടൈ​റ്റി​ൽ പോ​സ്റ്റ​ർ എ​ത്തി. ‘മ​ര​ണ​മാ​സ്സ്’ എ​ന്നു പേ​രി​ട്ടി​രി​ക്കു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ടൊ​വി​നോ തോ​മ​സ് ആ​ണ്. ന​വാ​ഗ​ത​നാ​യ ശി​വ​പ്ര​സാ​ദ് ആ​ണ് സം​വി​ധാ​നം.

ടൊ​വി​നോ തോ​മ​സ് പ്രൊ​ഡ​ക്‌​ഷ​ൻ​സും വേ​ൾ​ഡ് വൈ​ഡ് ഫി​ലിം​സും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ ടൊ​വി​നോ തോ​മ​സ്, ടിം​ഗ്സ്റ്റ​ൻ തോ​മ​സ്, ത​ൻ​സീ​ർ സ​ലാം എ​ന്നി​വ​രാ​ണ്. ഇ​മ്തീ​യാ​സ് ഖ​ദീ​റാ​ണ് കോ ​പ്രൊ​ഡ്യൂ​സ​ർ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ഗോ​കു​ൽ​നാ​ഥ്‌.

രാ​ജേ​ഷ് മാ​ധ​വ​ൻ, സി​ജു സ​ണ്ണി, സു​രേ​ഷ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മു​ഖ്യ വേ​ഷ​ങ്ങ​ളി​ൽ എ​ത്തു​ന്ന​ത്. സി​ജു സ​ണ്ണി​യാ​ണ് ക​ഥ. സം​വി​ധാ​യ​ക​ൻ ശി​വ​പ്ര​സാ​ദും സി​ജു സ​ണ്ണി​യും ചേ​ർ​ന്നാ​ണ് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നീ​ര​ജ് ര​വി ഛായാ​ഗ്ര​ഹ​ണ​വും, ച​മ​ൻ ചാ​ക്കോ എ​ഡി​റ്റിം​ഗും നി​ർ​വ​ഹി​ക്കു​ന്നു.

സം​ഗീ​തം ജ​യ് ഉ​ണ്ണി​ത്താ​ൻ, വ​രി​ക​ൾ മൂ​സി​ൻ പെ​രാ​രി, പ്രൊ​ഡ​ക്‌​ഷ​ൻ ഡി​സൈ​നെ​ർ മാ​ന​വ് സു​രേ​ഷ്, കോ​സ്റ്റ്യൂം മാ​ഷ​ർ ഹം​സ, മേ​ക്ക​പ്പ് ആ​ർ.​ജി. വ​യ​നാ​ട​ൻ, സൗ​ണ്ട് ഡി​സൈ​ൻ ആ​ൻ​ഡ് മി​ക്സ് വി​ഷ്ണു ഗോ​വി​ന്ദ്,

വി​എ​ഫ്എ​ക്സ് എ​ഗ്ഗ് വൈ​റ്റ് വി​എ​ഫ്എ​ക്സ്,ഡി​ഐ ജോ​യ്ന​ർ തോ​മ​സ്, പ്രൊ​ഡ​ക്‌​ഷ​ൻ ക​ൺ​ട്രോ​ള​ർ എ​ൽ​ദോ സെ​ൽ​വ​രാ​ജ്, സ്റ്റ​ണ്ട് ക​ലൈ കിം​ഗ്സ​ൺ, ചീ​ഫ് അ​സോ. ഡ​യ​റ​ക്ട​ർ ഉ​മേ​ഷ്‌ രാ​ധാ​കൃ​ഷ്ണ​ൻ, ബി​നു നാ​രാ​യ​ൻ, സ്റ്റി​ൽ​സ് ഹ​രി​കൃ​ഷ്ണ​ൻ, ഡി​സൈ​ൻ സ​ർ​ക്കാ​സ​നം, പി​ആ​ർ​ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് വൈ​ശാ​ഖ് വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.