ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ജ​ന്മ​ദി​നം; ക്ഷേ​ത്ര​ത്തി​ൽ 501 പേ​ർ​ക്ക് സ​ദ്യ​യൊ​രു​ക്കി നി​ർ​മാ​താ​വ്
Sunday, July 28, 2024 12:34 PM IST
ന​ട​ന്‍ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ജ​ന്മ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ക്ഷേ​ത്ര​ത്തി​ൽ പ്ര​ത്യേ​ക പൂ​ജ​യും സ​ദ്യ​യും ന​ട​ത്തി നി​ർ​മാ​താ​വ് പ്ര​ജീ​വ് സ​ത്യ​വ്ര​ത​ൻ. ദു​ല്‍​ഖ​റി​ന്‍റെ ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​ത്തി​നു​ള്ള പൂ​ജ​യും 501 പേ​ര്‍​ക്കു​ള്ള സ​ദ്യ​യു​മാ​ണ് പ്ര​ജീ​വ് ഒ​രു​ക്കി​യ​ത്. വെ​ന്നി​ക്കോ​ട് വ​ല​യ​ന്‍റെ​കു​ഴി ശ്രീ ​ദേ​വി​ക്ഷേ​ത്ര​ത്തി​ലാ​യി​രു​ന്നു വ​ഴി​പാ​ടും അ​ന്ന​ദാ​ന​വും. ഫൈ​ന​ൽ​സ്, ര​ണ്ട് എ​ന്നീ സി​നി​മ​ക​ളു​ടെ നി​ർ​മാ​താ​വാ​ണ് പ്ര​ജീ​വ്.

പ്ര​ജീ​വം മൂ​വീ​സി​ന്‍റെ ബാ​ന​റി​ൽ പു​തു​താ​യി നി​ർ​മി​ക്കു​ന്ന ഗ്യാം​ഗ്സ് ഓ​ഫ് സു​കു​മാ​ര​ക്കു​റു​പ്പ് റി​ലീ​സി​ന് ത​യ്യാ​റെ​ടു​ക്കു​ക​യാ​ണ്. ഷെ​ബി ചൗ​ഘ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ഈ ​ചി​ത്ര​ത്തി​ല്‍ ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍ നാ​യ​ക​നാ​യ കു​റു​പ്പ് എ​ന്ന സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചി​ല രം​ഗ​ങ്ങ​ളു​ണ്ട്. കൂ​ടാ​തെ ദു​ൽ​ഖ​ർ സ​ൽ​മാ​നെ​ക്കു​റി​ച്ച് ഒ​രു ഗാ​ന​വും ഒ​രു​ക്കി​യി​രി​ക്കു​ന്നു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ൻ, മെ​ജോ ജോ​സ​ഫ് ടീ​മി​ന്‍റേ​താ​ണ് ചി​ത്ര​ത്തി​ലെ ഗാ​നം.

പ്ല​സ് ടു, ​ബോ​ബി, കാ​ക്കി​പ്പ​ട എ​ന്നീ സി​നി​മ​ക​ൾ​ക്ക് ശേ​ഷം ഷെ​ബി ചൗ​ഘ​ട്ട് സം​വി​ധാ​നം ചെ​യ്യു​ന്ന ഗ്യാം​ഗ്സ് ഓ​ഫ് സു​കു​മാ​ര​ക്കു​റു​പ്പ് എ​ന്ന സി​നി​മ​യു​ടെ പോ​സ്റ്റ് പ്രൊ​ഡ​ക്ഷ​ൻ ജോ​ലി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഷാ​ജി കൈ​ലാ​സി​ന്‍റെ മ​ക​ന്‍ റു​ഷി​ൻ ഷാ​ജി​കൈ​ലാ​സ് ആ​ദ്യ​മാ​യി നാ​യ​ക വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​യാ​ണി​ത്.

സു​കു​മാ​ര​ക്കു​റു​പ്പ് എ​ന്ന ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​യി അ​ബു സ​ലിം എ​ത്തു​ന്നു. ജോ​ണി ആ​ന്‍റ​ണി, ടി​നി ടോം, ​ശ്രീ​ജി​ത്ത് ര​വി, ഇ​നി​യ, സു​ജി​ത് ശ​ങ്ക​ർ, എ​ബി​ൻ ബി​നോ, ദി​നേ​ശ് പ​ണി​ക്ക​ർ, സി​നോ​ജ് വ​ർ​ഗീ​സ്, അ​ജ​യ് ന​ട​രാ​ജ്, സൂ​ര്യ ക്രി​ഷ്, വൈ​ഷ്ണ​വ് ബൈ​ജു, പാ​ർ​വ​തി രാ​ജ​ൻ ശ​ങ്ക​രാ​ടി തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ അ​ഭി​ന​യി​ക്കു​ന്നു.

സം​വി​ധാ​യ​ക​ൻ ഷെ​ബി ചൗ​ഘ​ട്ടി​ന്‍റെ ക​ഥ​യ്ക്ക് വി.​ആ​ർ. ബാ​ല​ഗോ​പാ​ൽ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും എ​ഴു​തു​ന്നു. വി​നീ​ത് ശ്രീ​നി​വാ​സ​ൻ, അ​ഫ്സ​ൽ, മു​ര​ളീ​കൃ​ഷ്ണ എ​ന്നി​വ​രാ​ണ് ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. കാ​മ​റ ര​ജീ​ഷ് രാ​മ​ൻ, എ​ഡി​റ്റിം​ഗ് സു​ജി​ത് സ​ഹ​ദേ​വ്, ആ​ക്ഷ​ൻ കോ​റി​യോ​ഗ്രാ​ഫ​ർ റ​ൺ ര​വി, പി​ആ​ർ​ഒ വാ​ഴൂ​ർ ജോ​സ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.