മ​ക്ക​ൾ​ക്കു​ള്ള അ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു; മു​ഖ്യ​മ​ന്ത്രി​യു​ടെ ക​ത്തു​മാ​യി ഹ​രീ​ഷ് പേ​ര​ടി
Thursday, June 1, 2023 9:11 AM IST
ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി​യു​ടെ മ​ക​ൻ വി​ഷ്ണു​വി​ന്‍റെ വി​വാ​ഹ​ത്തി​ന് നേ​രി​ട്ട് പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​ൽ ക​ത്ത് അ​യ​ച്ച് ആ​ശം​സ​ക​ൾ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഹ​രീ​ഷ് പേ​ര​ടി​യാ​ണ് മു​ഖ്യ​മ​ന്ത്രി അ​യ​ച്ച ക​ത്ത് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വ​ച്ച​ത്.

പ്രി​യ​പ്പെ​ട്ട ഹ​രീ​ഷ് പേ​ര​ടി. മ​ക​ൻ വി​ച്ചു​മോ​ൻ വി​വാ​ഹി​ത​നാ​കു​ന്ന​തി​ന്‍റെ ക്ഷ​ണ​ക്ക​ത്ത് കി​ട്ടി. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തെ വ​ന്നി​രി​ക്കു​ന്നു. വ​ധൂ​വ​ര​ന്മാ​ർ​ക്ക് ആ​ശം​സ​ക​ൾ നേ​രു​ന്നു. സ്നേ​ഹ​പൂ​ർ​വം പി​ണ​റാ​യി വി​ജ​യ​ൻ എ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി ക​ത്തി​ൽ കു​റി​ച്ചി​രു​ന്ന​ത്.



ഈ ​വി​ല​യേ​റി​യ ആ​ശം​സ വാ​ക്കു​ക​ൾ..​അ​ങ്ങ​യു​ടെ മ​ഹ​നീ​യ സാ​ന്നി​ധ്യ​മാ​യി ക​രു​തു​ന്ന​തോ​ടൊ​പ്പം..​മ​ക്ക​ൾ​ക്കു​ള്ള ഹൃ​ദ​യം നി​റ​ഞ്ഞ അ​നു​ഗ്ര​ഹ​മാ​യി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്നു...​ന​ന്ദി സാ​ർ.. എ​ന്നാ​ണ് ക​ത്ത് പ​ങ്കു​വ​ച്ച് ഹ​രീ​ഷ് കു​റി​ച്ച​ത്.

ര​ണ്ട് ദി​വ​സം മു​ൻ​പാ​ണ് ന​ട​ൻ ഹ​രീ​ഷ് പേ​ര​ടി​യു​ടെ മ​ക​ന്‍ വി​ഷ്ണു വി​വാ​ഹി​ത​നാ​യ​ത്. ന​യ​ന​യാ​ണ് വി​ഷ്ണു​വി​ന്‍റെ വ​ധു. ബി​ടെ​ക് ക​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സി​ന് ഒ​ന്നി​ച്ച് പ​ഠി​ച്ച​വ​രാ​ണ് വി​ഷ്ണു​വും ന​യ​ന​യും. ആ ​സൗ​ഹൃ​ദം വി​വാ​ഹ​ത്തി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു.

ബി​ടെ​ക്കി​ന് ശേ​ഷം യു​കെ​യി​ല്‍ നി​ന്നും മാ​സ്റ്റ​ര്‍ ബി​രു​ദം പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട് വി​ഷ്ണു. വി​ഷ്ണു​വി​ന് ഒ​രു സ​ഹോ​ദ​ര​നാ​ണ്. വൈ​ദി പേ​ര​ടി. ഹ​രീ​ഷ് പേ​ര​ടി നി​ർ​മി​ച്ച ദാ​സേ​ട്ട​ന്‍റെ സൈ​ക്കി​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ വൈ​ദി അ​ര​ങ്ങേ​റ്റം കു​റി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.