ശൈ​ല​ജ ടീ​ച്ച​റെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​മോ; പോ​സ്റ്റു​മാ​യി രൂ​പേ​ഷ് പീ​താം​ബ​ര​ൻ
Friday, July 23, 2021 4:16 PM IST
ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ൽ മു​ൻ ആ​രോ​ഗ്യ​വ​കു​പ്പ് മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​ൻ ക​ഴി​യു​മോ​യെ​ന്ന് ചോ​ദ്യ​വു​മാ​യി ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ രൂ​പേ​ഷ് പീ​താം​ബ​ര​ൻ. കേ​ര​ള​ത്തി​ലെ മ​നു​ഷ്യ​രു​ടെ ജീ​വ​ൻ വെ​ച്ച് ക​ളി​ക്കേ​ണ്ട ഒ​രു സ​മ​യം അ​ല്ല ഇ​തെ​ന്നും രൂ​പേ​ഷ് പീ​താം​ബ​ര​ൻ ഓ​ർ​മി​പ്പി​ക്കു​ന്നു.

പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

"No offense to the current Health Minister of Kerala! നി​യ​മ​സ​ഭ​യു​ടെ ര​ണ്ടാം സ​മ്മേ​ള​നം ഇ​ന്ന് തു​ട​ങ്ങും, ശൈ​ല​ജ ടീ​ച്ച​ർ​ക്ക് ആ​രോ​ഗ്യ മ​ന്ത്രി​സ്ഥാ​നം തി​രി​ച്ചു കൊ​ടു​ക്കു​ന്ന​തി​ന് ഒ​രു തീ​രു​മാ​നം ആ​ക്കാ​മെ​ങ്കി​ൽ , കേ​ര​ള​ത്തി​ൽ പ​ട്ടി​ണി​യും, സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും, ആ​ത്മ​ഹ​ത്യ​യും ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നു!! കേ​ര​ള​ത്തി​ലെ മ​നു​ഷ്യ​രു​ടെ ജീ​വ​ൻ വെ​ച്ച് ക​ളി​ക്കേ​ണ്ട ഒ​രു സ​മ​യം അ​ല്ല ഇ​ത്!! എ​ന്ന്, കേ​ര​ള​ത്തി​ൽ വോ​ട്ട് ചെ​യ്ത ഒ​രു പൗ​ര​ൻ!!
- രൂ​പേ​ഷ് പീ​താം​ബ​ര​ൻ
എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടെ അ​ഭി​പ്രാ​യം ഈ ​പോ​സ്റ്റി​ന്റെ അ​ടി​യി​ൽ പ​റാ​യാം! ഞാ​ൻ പ​റ​ഞ്ഞ​ത് എ​ന്റെ അ​ഭി​പ്രാ​യം!!
#bringbackshailajateacher"

പ​ക​ർ​ച്ച​വ്യാ​ധി​യു​ടെ ആ​ദ്യ ത​രം​ഗ​ത്തി​ൽ നേ​തൃ​ത്വ പാ​ട​വ​ത്തി​ന് അ​ന്താ​രാ​ഷ്ട്ര പ്ര​ശം​സ നേ​ടി​യ കെ.​കെ. ഷൈ​ല​ജ 61,035 വോ​ട്ടു​ക​ൾ​ക്ക് റെ​ക്കോ​ർ​ഡ് ലീ​ഡ് നേ​ടി​യാ​ണ് ഇ​ക്ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യി​ച്ച​ത്. കേ​ര​ള​ത്തി​ന്റെ സ​മീ​പ​കാ​ല തെ​ര​ഞ്ഞെ​ടു​പ്പ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന ലീ​ഡ് ആ​ണി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.