പു​തു​മു​ഖ​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന ‘മു​റി​വ്’
Thursday, December 7, 2023 12:38 PM IST
വേ ​ടു ഫി​ലിം​സ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്, ബി​യോ​ണ്ട് സി​നി​മാ ക്രി​യേ​റ്റീ​വ്സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ കെ. ​ഷെ​മീ​ർ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് പു​തു​മു​ഖ​ങ്ങ​ൾ​ക്ക് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണ് മു​റി​വ്. ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സ് ചെ​യ്തു.

സു​രേ​ഷ് ഗോ​പി, രാ​ജ് ബി. ​ഷെ​ട്ടി, ത​മി​ഴ് ന​ട​ൻ ജീ​വ,ദേ​വ് മോ​ഹ​ൻ തു​ട​ങ്ങി നി​ര​വ​ധി പേ​രു​ടെ സോ​ഷ്യ​ൽ മീ​ഡി​യ പേ​ജി​ലൂ​ടെ​യാ​ണ് റി​ലീ​സ് ചെ​യ്ത​ത്. യൂ​ന​സി​യോ സം​ഗീ​തം പ​ക​ർ​ന്നി​രി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ മ്യൂ​സി​ക് റൈ​റ്റ്സ് ഗു​ഡ്‌​വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

മാ​സ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​ൻ അ​ജ​യ് വാ​സു​ദേ​വ്, തി​ര​ക്ക​ഥാ​കൃ​ത്തും നി​ർ​മാ​താ​വു​മാ​യ നി​ഷാ​ദ് കോ​യ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.

നി​ര​വ​ധി പു​തു​മു​ഖ​ങ്ങ​ൾ​ക്കൊ​പ്പം ചി​ത്ര​ത്തി​ൽ ഷാ​റൂ​ഖ് ഷ​മീ​ർ, റി​യാ​ദ് മു​ഹ​മ്മ​ദ്, കൃ​ഷ്ണ പ്ര​വീ​ണ, സോ​ന ഫി​ലി​പ്പ്, അ​ൻ​വ​ർ ലു​വ, ശി​വ, ഭ​ഗ​ത് വേ​ണു​ഗോ​പാ​ൽ, ദീ​പേ​ന്ദ്ര, ജ​യ​കൃ​ഷ്ണ​ൻ, സൂ​ര്യ​ക​ല, ലി​ജി ജോ​യ് തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ലു​ണ്ട്. ചി​ത്രം ജ​നു​വ​രി​യി​ൽ റി​ലീ​സ് ചെ​യ്യും.

ഹ​രീ​ഷ്.​എ.​വി കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ എ​ഡി​റ്റിം​ഗ് ജെ​റി​ൻ രാ​ജു​മാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്. സു​ഹൈ​ൽ സു​ൽ​ത്താ​ന്‍റെ വ​രി​ക​ൾ സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, ശ്രീ​ജി​ഷ്, സൂ​ര്യ ശ്യാം​ഗോ​പാ​ൽ, ആ​ന​ന്ദ് നാ​രാ​യ​ണ​ൻ, പി. ​ജ​യ​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ ആ​ല​പി​ച്ചി​രി​ക്കു​ന്നു. പി​ആ​ർ​ഒ പി. ​ശി​വ​പ്ര​സാ​ദ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.