എ​നി​ക്ക് ജാ​ഡ​യാ​ണെ​ന്ന് പ​ല​രും തെ​റ്റി​ദ്ധ​രി​ക്കു​ന്നു​ണ്ട്; ന​മി​ത പ്ര​മോ​ദ്
Thursday, December 7, 2023 12:05 PM IST
ത​നി​ക്ക് ജാ​ഡ​യാ​ണെ​ന്ന് പ​ല​രും തെ​റ്റ​ദ്ധ​രി​ക്കാ​റു​ണ്ടെ​ന്ന് ന​ടി ന​മി​ത പ്ര​മോ​ദ്.​ വ​ള​രെ മി​ത​മാ​യി​ട്ടാ​ണ് പ​ണ്ടൊ​ക്കെ സം​സാ​ര​മെ​ന്നും സി​നി​മ​യി​ലാ​യ​തു​കൊ​ണ്ട് ജാ​ഡ​യാ​ണെ​ന്ന് ആ​ളു​ക​ൾ തെ​റ്റി​ദ്ധ​രി​ച്ച് പോ​കു​ക​യാ​ണെ​ന്നും ന​മി​ത പ​റ​യു​ന്നു.

എ​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ഞാ​ൻ മെ​സേ​ജ് ചെ​യ്യു​മ്പോ​ൾ അ​ത് ക​ണ്ടി​ട്ടും മ​റു​പ​ടി ത​രാ​തെ പോ​കു​ന്ന​ത് എ​ന്നി​ൽ വ​ള​രെ ഏ​റെ ഇ​റി​റ്റേ​ഷ​ൻ ഉ​ണ്ടാ​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണ്. ആ ​ദേ​ഷ്യം കൊ​ണ്ട് പി​ന്നീ​ട് അ​വ​ർ എ​നി​ക്ക് മെ​സേ​ജ് അ​യ​യ്ക്കു​ക​യോ വി​ളി​ക്കു​ക​യോ ചെ​യ്താ​ൽ ഞാ​ൻ തി​രി​ച്ച് അ​തു​പോ​ലെ പെ​രു​മാ​റും.

ചെ​റു​പ്പം മു​ത​ൽ ഞാ​ൻ ക​ല്യാ​ണം ക​ഴി​ക്കി​ല്ലെ​ന്ന​ത് കൂ​ട്ടു​കാ​രോ​ട് പ​റ​യു​മാ​യി​രു​ന്നു. മാ​ത്ര​മ​ല്ല കൂ​ട്ടു​കാ​രോ​ട് നി​ർ​ബ​ന്ധ​മാ​യും വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് പ​റ​യു​ക​യും ചെ​യ്യു​മാ​യി​രു​ന്നു. അ​ത് മ​റ്റൊ​ന്നി​നും വേ​ണ്ടി​യ​ല്ല. സു​ഹൃ​ത്തി​ന്‍റെ വി​വാ​ഹ​മാ​കു​മ്പോ​ൾ പു​ത്ത​ൻ ഡ്ര​സൊ​ക്കെ ഇ​ട്ട് പോ​യി ഡാ​ൻ​സൊ​ക്കെ ക​ളി​ക്കാ​മ​ല്ലോ അ​ത് ത​ന്നെ​യാ​ണ് ഉ​ദ്ദേ​ശം.

ഞാ​ൻ ജാ​ഡ​ക്കാ​രി​യാ​ണെ​ന്ന് ആ​ളു​ക​ൾ തെ​റ്റി​ദ്ധ​രി​ക്കാ​റു​ണ്ട്. മാ​ത്ര​മ​ല്ല പ​ണ്ടൊ​ക്കെ ഞാ​ൻ വ​ള​രെ മി​ത​മാ​യി മാ​ത്ര​മെ സം​സാ​രി​ക്കു​മാ​യി​രു​ന്നു​ള്ളു. പോ​രാ​ത്ത​തി​ന് സി​നി​മ​യി​ലാ​ണെ​ന്ന് പ​റ​യു​മ്പോ​ൾ ത​ന്നെ ഇ​വ​ൾ ജാ​ഡ​യാ​ണെ​ന്ന് ആ​ളു​ക​ൾ​ക്ക് ഓ​ട്ടോ​മാ​റ്റി​ക്കാ​യി തോ​ന്നും. ഞാ​ൻ പോ​ലും അ​ടു​ത്ത് പ​രി​ച​യ​പ്പെ​ടും മു​മ്പ് പ​ല​രേ​യും കു​റി​ച്ച് അ​ങ്ങ​നെ ചി​ന്തി​ച്ചി​ട്ടു​ണ്ട്. ന​മി​ത പ്ര​മോ​ദ് പ​റ​യു​ന്നു.

ട്രാ​ഫി​ക്ക് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച ന​ടി​യാ​ണ് ന​മി​ത. കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​യെ​ത്തു​ന്ന ര​ജ​നി​യാ​ണ് റി​ലീ​സി​നൊ​രു​ങ്ങു​ന്ന ന​മി​ത​യു​ടെ ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.