"തെ​റി വി​ളി​ക്കു​ന്ന​വ​നെ അ​ല്ല​യോ മ​ഹാ​നു​ഭാ​വാ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ൻ എ​നി​ക്ക​റി​യി​ല്ല'
Thursday, April 1, 2021 4:00 PM IST
അ​സ​ഭ്യം പ​റ​യു​ന്ന​വ​ർ​ക്ക് അ​തേ രീ​തി​യി​ൽ ത​ന്നെ മ​റു​പ​ടി കൊ‌‌​ടു​ക്കു​മെ​ന്ന് സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു. തെ​റി വി​ളി​ക്കു​ന്ന​വ​നെ അ​ല്ല​യോ മ​ഹാ​നു​ഭാ​വാ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കാ​ന്‍ ഒ​ന്നും എ​നി​ക്ക് അ​റി​യി​ല്ല ഇ​ങ്ങ​നെ​യൊ​ക്കെ ഉ​ള്ള എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ ഇ​ഷ്ട​പ്പെ​ട്ടാ​ൽ മ​തി​യെ​ന്നും ഒ​മ​ർ ലു​ലു ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

ഒ​മ​ർ ലു​ലു​വി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ഇ​ന്ന​ലെ എ​ന്‍റെ പേ​ജി​ൽ ഒ​രു​ത്ത​ൻ എ​ന്നെ വ​ന്ന് തെ​റി വി​ളി​ച്ചു ഞാ​ന്‍ അ​വ​നെ​യും തി​രി​ച്ചു വി​ളി​ച്ചു,പ​ക്ഷേ ഞാ​ന്‍ ഒ​രു സം​വി​ധാ​യ​ക​നാ​ണ് ഒ​രി​ക്ക​ലും അ​ങ്ങ​നെ തി​രി​ച്ച് വി​ളി​ക്ക​രു​ത് എ​ന്ന് പ​റ​ഞ്ഞ് എ​ന്‍റെ വെ​ൽ​വി​ഷേ​ർ​സ് എ​ന്ന് പ​റ​യു​ന്ന കു​റ​ച്ച് പേ​ർ ഫോ​ൺ ചെ​യ്തും മെ​സേ​ജ് അ​യ​ച്ചും അ​ഭി​പ്രാ​യം പ​റ​ഞ്ഞു.​ഞാ​ൻ വ​ള​രെ സാ​ധാ​ര​ണ ഒ​രു വീ​ട്ടി​ൽ ജ​നി​ച്ച് ഗ്രൗ​ഡി​ലും പാ​ട​ത്തും ഒ​ക്കെ കൂ​ട്ട്കൂ​ടി ത​ല്ല്കൂ​ടി ഒ​ക്കെ ക​ളി​ച്ചു വ​ള​ർ​ന്ന ആ​ളാ​ണ്.

തെ​റി വി​ളി​ക്കു​ന്ന​വ​നെ അ​ല്ല​യോ മ​ഹാ​നു​ഭാ​വാ എ​ന്ന് അ​ഭി​സം​ബോ​ധ​ന ചെ​യ്തു സം​സാ​രി​ക്കാ​ന്‍ ഒ​ന്നും എ​നി​ക്ക് അ​റി​യി​ല്ല ഇ​ങ്ങ​നെ​യൊ​ക്കെ ഉ​ള്ള എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ ഇ​ഷ്ട​പ്പെ​ട്ടാ​ൽ മ​തി... ഇ​പ്പോ​ഴും ഇ​ഷ്ട​മു​ള്ള പ​ഴ​യ കൂ​ട്ടു​കാ​രെ ക​ണ്ടാ "മൈ​രെ കൊ​റെ നാ​ളാ​യ​ല്ലോ ക​ണ്ടി​ട്ട്" എ​ന്നാ​ണ് ചോ​ദി​ക്കാ​റ് അ​ത് കൊ​ണ്ടു ഞാ​ന്‍ BadBoy ആ​വു​ക​യാ​ണ് എ​ങ്കി​ൽ ആ​വ​ട്ടെ.....

ഇ​ന്ന​ലെ എ​ന്റെ പെ​യ്ജി​ൽ ഒ​രു​ത്ത​ൻ എ​ന്നെ വ​ന്ന് തെ​റി വി​ളി​ച്ചു ഞാ​ന്‍ അ​വ​നെ​യും തി​രി​ച്ചു വി​ളി​ച്ചു,പ​ക്ഷേ ഞാ​ന്‍ ഒ​രു സം​വി​ധാ​യ​ക​നാ​ണ്...

Posted by Omar Lulu on Wednesday, 31 March 2021
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.