മ​രി​ച്ചു​പോ​യ അ​ച്ഛ​നെ​കു​റി​ച്ച് എ​പ്പോ​ഴും മോ​ശം ക​മ​ന്‍റു​ക​ൾ, ആ ​പെ​ൺ​കു​ട്ടി​യെ ഞാ​ൻ ക​ണ്ടെ​ത്തി: സു​പ്രി​യ
Wednesday, September 27, 2023 10:34 AM IST
സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള നി​ര​ന്ത​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന ആ​ളെ ക​ണ്ടെ​ത്തി നി​ർ​മാ​താ​വ് സു​പ്രി​യ മേ​നോ​ൻ.

ക​ഴി​ഞ്ഞ കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി സു​പ്രി​യ​യ്ക്കെ​തി​രെ സൈ​ബ​ർ ബു​ള്ളി​യിം​ഗ് ന​ട​ത്തി​യി​രു​ന്ന പെ​ൺ​കു​ട്ടി​യെ​യാ​ണ് സു​പ്രി​യ ക​ണ്ടു​പി​ടി​ച്ച​ത്. മ​രി​ച്ചു പോ​യ അ​ച്ഛ​നെ​ക്കു​റി​ച്ച് വ​രെ മോ​ശം ക​മ​ന്‍റു​ക​ൾ ചെ​യ്തു തു​ട​ങ്ങി​യ​തി​ന് ശേ​ഷ​മാ​ണ് താ​ൻ അ​വ​രെ ക​ണ്ടെ​ത്തി​യ​തെ​ന്നും സു​പ്രി​യ പ​റ​യു​ന്നു.

ആ​ളൊ​രു ന​ഴ്സ് ആ​ണെ​ന്നും അ​വ​ർ​ക്ക് ഒ​രു ചെ​റി​യ കു​ഞ്ഞു​ണ്ടെ​ന്നും സു​പ്രി​യ പ​റ​യു​ന്നു. ഈ ​പെ​ൺ​കു​ട്ടി​യ്ക്കെ​തി​രേ കേ​സ് കൊ​ടു​ക്ക​ണ​മോ അ​തോ പൊ​തു​സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ അ​വ​രെ അ​വ​ത​രി​പ്പി​ക്ക​ണ​മോ എ​ന്നും സു​പ്രി​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച സ്റ്റോ​റി​യി​ൽ ചോ​ദി​ക്കു​ന്നു.



“നി​ങ്ങ​ൾ എ​പ്പോ​ഴെ​ങ്കി​ലും സൈ​ബ​ർ ബു​ള്ളി​യിം​ഗ് നേ​രി​ട്ടു​ണ്ടോ? എ​നി​ക്ക് കു​റ​ച്ച് വ​ർ​ഷ​ങ്ങ​ളാ​യി അ​ത്ത​ര​മൊ​രു അ​നു​ഭ​വം ഉ​ണ്ടാ​വു​ന്നു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി ഒ​ന്നി​ൽ കൂ​ടു​ത​ൽ ഫേ​ക്ക് ഐ​ഡി​ക​ളി​ൽ നി​ന്നും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ, എ​ന്നെ​യും എ​നി​ക്ക് വേ​ണ്ട​പ്പെ​ട്ട​വ​രെ​യും സൈ​ബ​ർ ബു​ള്ളി​യിം​ഗ് ചെ​യ്ത് അ​പ​മാ​നി​ക്കു​ക​യാ​ണ്.

കാ​ല​ങ്ങ​ളാ​യി ഞാ​ന​ത് കാ​ര്യ​മാ​ക്കാ​തെ വി​ട്ട​താ​ണ്. എ​ങ്കി​ലും ഒ​ടു​വി​ൽ ഞാ​ൻ അ​വ​രെ ക​ണ്ടെ​ത്തി. മ​രി​ച്ചു പോ​യ എ​ന്‍റെ അ​ച്ഛ​നെ​ക്കു​റി​ച്ച് വ​രെ മോ​ശ​മാ​യി ക​മ​ന്‍റ് ചെ​യ്ത​പ്പോ​ഴാ​ണ് ഞാ​ന​തി​ന് മു​തി​ർ​ന്ന​ത്.

ര​സ​ക​ര​മാ​യൊ​രു സം​ഗ​തി എ​ന്തെ​ന്നാ​ല്‍ അ​വ​ളൊ​രു ന​ഴ്സ് ആ​ണ്. ഒ​രു കു​ഞ്ഞു​മു​ണ്ട്. അ​വ​ൾ​ക്കെ​തി​രെ ഞാ​ൻ കേ​സ് ഫ​യ​ൽ ചെ​യ്യ​ണോ അ​തോ അ​വ​രെ പൊ​തു​വി​ട​ത്തി​ൽ കൊ​ണ്ടു​വ​ര​ണോ? സു​പ്രി​യ ചോ​ദി​ക്കു​ന്നു.



അ​ടു​ത്ത സ്റ്റോ​റി​യാ​യി ഈ ​വെ​ളി​പ്പെ​ടു​ത്ത​ലി​ലൂ​ടെ ത​നി​ക്ക് ല​ഭി​ച്ച പ്ര​തി​ക​ര​ണ​വും സു​പ്രി​യ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. സ്റ്റോ​റി ഇ​ട്ട​തി​ന് പി​ന്നാ​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന മോ​ശം ക​മ​ന്‍റു​ക​ൾ അ​വ​ൾ ഡി​ലീ​റ്റ് ചെ​യ്യു​ന്നു​ണ്ടെ​ന്നും സു​പ്രി​യ പ​റ​ഞ്ഞു.



ത​ന്‍റെ ക​യ്യി​ൽ എ​ല്ലാ തെ​ളി​വു​ക​ളും ഉ​ണ്ടെ​ന്നും മു​ന്നോ​ട്ടു​ള്ള ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്നും സു​പ്രി​യ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.