സ്‌​ത്രീ​ധ​നം ചോ​ദി​ക്കു​ന്ന​വ​നും വാ​ങ്ങു​ന്ന​വ​നും ന​ശി​ക്ക​ണം: സു​രേ​ഷ് ഗോ​പി
Thursday, December 7, 2023 2:40 PM IST
യു​വ ഡോ​ക്ട​ർ ഷ​ഹ​ന ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​നും മു​ൻ എം​പി​യു​മാ​യ സു​രേ​ഷ് ഗോ​പി. ന​മ്മു​ടെ മ​ക്ക​ളു​ടെ ന​ല്ല ഭാ​വി​യി​ലേ​ക്കാ​യി സ്ത്രീ​ധ​ന സ​മ്പ്ര​ദാ​യം ഒ​ടു​ങ്ങ​ണ​മെ​ന്നും ‌സ്ത്രീ ​ത​ന്നെ​യാ​ണ് ധ​ന​മെ​ന്നും താ​രം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ കു​റി​ച്ചു.

ഷ​ഹ​ന എ​ന്ന​ല്ല ഇ​തു​പോ​ലെ​യു​ള്ള ഏ​ത് പെ​ണ്മ​ക്ക​ളാ​യാ​ലും ജാ​തി​ക്ക​തീ​ത​മാ​യി ഉ​റ​ച്ച നി​ല​പാ​ട് ന​മ്മ​ൾ എ​ടു​ത്തേ മ​തി​യാ​കൂ. സ്‌​ത്രീ​ധ​നം ചോ​ദി​ക്കു​ന്ന​വ​നും വാ​ങ്ങു​ന്ന​വ​നും ന​ശി​ക്കു​ക ത​ന്നെ ചെ​യ്യ​ണ​മെ​ന്നും സു​രേ​ഷ് ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡോ. ​ഷ​ഹ​ന ജീ​വി​ക്കും, ക​രു​ത്തും ത​ന്‍റേ​ട​വു​മു​ള്ള സ്ത്രീ​മ​ന​സു​ക​ളി​ലൂ​ടെ. സ്ത്രീ​ധ​ന​ത്തോ​ട് നോ ​പ​റ​യൂ, നി​ങ്ങ​ളു​ടെ മ​ക്ക​ളെ ര​ക്ഷി​ക്കൂ എ​ന്നും താ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.