ഇ​ന്ന​ലെ ഒ​രു​മി​ച്ചാ​യി​രു​ന്നു; പി​രി​യു​ന്ന​തി​ന് മു​ൻ​പ് സു​ധി ഒ​രു ആ​ഗ്ര​ഹം പ​റ​ഞ്ഞു: ടി​നി ടോം
Monday, June 5, 2023 9:44 AM IST
അ​ന്ത​രി​ച്ച ന​ട​ൻ കൊ​ല്ലം സു​ധി​ക്കൊ​പ്പ​മു​ള്ള അ​വ​സാ​ന നി​മി​ഷ​ങ്ങ​ൾ ഓ​ർ​ത്തെ​ടു​ത്ത് ടി​നി ടോം. ​ഞാ​യ​റാ​ഴ്ച തങ്ങൾ ഒ​രേ വേ​ദി​യി​ലാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും വി​ശ്വ​സി​ക്കാ​നാ​കു​ന്നി​ല്ലെ​ന്നും ടി​നി ടോം ​കു​റി​ച്ചു.

ദൈ​വ​മേ വി​ശ്വ​സി​ക്കാ​ൻ ആ​കു​ന്നി​ല്ല, ഇ​ന്ന​ലെ ഒ​രു​മി​ച്ചാ​യി​രു​ന്നു വേ​ദി​യി​ൽ. ര​ണ്ട്‌ വ​ണ്ടി​ക​ളി​ൽ ആ​യി​രി​ന്നു ഞ​ങ്ങ​ൾ തി​രി​ച്ച​ത്, പി​രി​യു​ന്ന​തി​നു മു​ൻ​പ് സു​ധി ഒ​രു ആ​ഗ്ര​ഹം പ​റ​ഞ്ഞു, ഒ​രു​മി​ച്ചു ഒ​രു ഫോ​ട്ടോ എ​ടു​ക്ക​ണം എ​ന്നി​ട്ടു ഈ ​ഫോ​ട്ടോ എ​നി​ക്ക് അ​യ​ച്ചും ത​ന്നു ...ഇ​ങ്ങ​നെ ഇ​ടാ​ൻ വേ​ണ്ടി​യാ​ണോ ഈ ​ചി​ത്രം എ​നി​ക്ക് അ​യ​ച്ച​ത് ...മോ​നെ ഇ​നി നീ ​ഇ​ല്ലേ ......ആ​ദ​രാ​ഞ്ജ​ലി​ക​ൾ മു​ത്തേ. ടി​നി ടോം ​കു​റി​ച്ചു.



ഞാ​യാ​റാ​ഴ്ച വ​ട​ക​ര​യി​ൽ നി​ന്ന് പ്രോ​ഗ്രാം ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്നു കൊ​ല്ലം സു​ധി അ​ട​ക്ക​മു​ള്ള താ​ര​ങ്ങ​ൾ. ഇ​ന്നു പു​ല​ർ​ച്ചെ 4.30ന് ​തൃ​ശൂ​ർ ക​യ്പ​മം​ഗ​ലം പ​ന​മ്പി​ക്കു​ന്നി​ൽ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ എ​തി​രെ വ​ന്ന മി​നി​ലോ​റിയുമാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന ടെ​ലി​വി​ഷ​ൻ താ​ര​ങ്ങ​ളാ​യ ബി​നു അ​ടി​മാ​ലി, ഉ​ല്ലാ​സ് അ​രൂ​ർ, മ​ഹേ​ഷ് എ​ന്നി​വ​ർ​ക്ക് പ​രി​ക്കേ​റ്റു.

2015 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ‘കാ​ന്താ​രി’ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സി​നി​മാ​രം​ഗ​ത്തെ​ത്തി​യ അ​ദ്ദേ​ഹം, ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ന്‍, കു​ട്ട​നാ​ട​ന്‍ മാ​ര്‍​പാ​പ്പ, തീ​റ്റ റ​പ്പാ​യി, വ​ക​തി​രി​വ്, ആ​ന്‍ ഇ​ന്‍റ​ര്‍​നാ​ഷ​ന​ല്‍ ലോ​ക്ക​ല്‍ സ്‌​റ്റോ​റി, കേ​ശു ഈ ​വീ​ടി​ന്‍റെ നാ​ഥ​ന്‍, എ​സ്‌​കേ​പ്പ്, സ്വ​ര്‍​ഗ​ത്തി​ലെ ക​ട്ടു​റു​മ്പ് തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ല്‍ വേ​ഷ​മി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.