"ട​ർ​ബോ ജോ​സ്' ആ​യി മ​മ്മൂ​ട്ടി; ചി​ത്രം ജൂ​ൺ 13ന് ​തി​യ​റ്റ​റു​ക​ളി​ലേ​യ്ക്ക്
Monday, April 15, 2024 12:16 PM IST
മ​മ്മൂ​ട്ടി​യെ നാ​യ​ക​നാ​ക്കി വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ക്‌​ഷ​ൻ ചി​ത്രം ‘ട​ർ​ബോ’ റി​ലീ​സിം​ഗ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു. ചി​ത്രം ജൂ​ൺ‍ 13നു ​റി​ലീ​സ് ചെ​യ്യും. മ​മ്മൂ​ട്ടി ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ സി​നി​മ​യാ​ണി​ത്.

ചി​ത്ര​ത്തി​ന്‍റെ കേ​ര​ളാ ഡി​സ്ട്രി​ബ്യൂ​ഷ​ൻ വേ​ഫ​റ​ർ ഫി​ലിം​സും ഓ​വ​ർ​സീ​സ് പാ​ർ​ട്ണ​ർ ട്രൂ​ത്ത് ഗ്ലോ​ബ​ൽ ഫി​ലിം​സു​മാ​ണ്.

മ​ധു​ര​രാ​ജ​യ്ക്കു ശേ​ഷം വൈ​ശാ​ഖും മ​മ്മൂ​ട്ടി​യും ഒ​ന്നി​ക്കു​ന്ന ചി​ത്ര​ത്തി​ൽ ട​ർ​ബോ ജോ​സ് എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ മ​മ്മൂ​ട്ടി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത് മി​ഥു​ൻ മാ​നു​വ​ൽ തോ​മ​സാ​ണ്. ‌

വി​ഷ്ണു ശ​ർ​മ ഛായാ​ഗ്ര​ഹ​ണം നി​ര്‍​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ല്‍​കു​ന്ന​ത് ജ​സ്റ്റി​ൻ വ​ർ​ഗീ​സ് ആ​ണ്. ക​ന്ന​ഡ താ​രം രാ​ജ് ബി. ​ഷെ​ട്ടി​യും തെ​ലു​ങ്ക് ന​ട​ൻ സു​നി​ലും മ​മ്മൂ​ട്ടി​ക്കൊ​പ്പം ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ചി​ത്ര​സം​യോ​ജ​നം ഷ​മീ​ർ മു​ഹ​മ്മ​ദ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യു​സ​ർ: ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: ഷാ​ജി ന​ടു​വി​ൽ, ആ​ക്ഷ​ൻ ഡ​യ​റ​ക്ട​ർ: ഫൊ​ണി​ക്സ് പ്ര​ഭു, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ: സു​നി​ൽ സി​ങ്, കോ-​ഡ​യ​റ​ക്ട​ർ: ഷാ​ജി പ​ടൂ​ർ, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ: മെ​ൽ​വി ജെ.​ആ​ഭി​ജി​ത്ത്, മേ​ക്ക​പ്പ്: റ​ഷീ​ദ് അ​ഹ​മ്മ​ദ്, ജോ​ർ​ജ് സെ​ബാ​സ്റ്റ്യ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ആ​രോ​മ മോ​ഹ​ൻ, ചീ​ഫ് അ​സോ​ഷ്യേ​റ്റ് ഡ​യ​റ​ക്ട​ർ: രാ​ജേ​ഷ് ആ​ർ കൃ​ഷ്ണ​ൻ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ​സ്: യെ​ല്ലോ ടൂ​ത്ത്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്: വി​ഷ്ണു സു​ഗ​ത​ൻ, പി​ആ​ർ​ഒ: ശ​ബ​രി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.