മ​ക​നും ഭ​ർ​ത്താ​വി​നു​മൊ​പ്പം ഉ​ർ​വ​ശി​യു​ടെ വീ​ഡി​യോ; ഇ​ൻ​സ്റ്റ​ഗ്രാ​മി​ലേ​ക്ക് ന​ടി​യെ സ്വാ​ഗ​തം ചെ​യ്ത് ആ​രാ​ധ​ക​ർ
Tuesday, June 6, 2023 10:33 AM IST
ന​ടി ഉ​ർ​വ​ശി ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ സ​ജീ​വ​മാ​കാ​നൊ​രു​ങ്ങു​ന്നു. ഭ​ർ​ത്താ​വി​നും മ​ക​നു​മൊ​പ്പ​മു​ള്ള വീ​ഡി​യോ ഷെ​യ​ർ ചെ​യ്താ​ണ് താ​രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​മാ​കു​ന്ന സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രെ അ​റി​യി​ച്ച​ത്.

ഉ​ർ​വ​ശി ശി​വ​പ്ര​സാ​ദ് എ​ന്ന പേ​രി​ലാ​ണ് ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​ക്കൗ​ണ്ട് തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. ഇ​തു​വ​രെ അ​ൻ​പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് ഫോ​ളോ​വേ​ഴ്‌​സു​ണ്ട് ഉ​ര്‍​വ​ശി​ക്ക്.



സു​ഹൃ​ത്തു​ക്ക​ളു​ടെ​യും പ്രേ​ക്ഷ​ക​രു​ടെ​യും ആ​ഗ്ര​ഹ പ്ര​കാ​ര​മാ​ണ് താ​ന്‍ ഈ ​അ​ക്കൗ​ണ്ട് തു​ട​ങ്ങു​ന്ന​തെ​ന്നും ഇ​ന്നു മു​ത​ല്‍ നി​ങ്ങ​ളോ​ട് സം​സാ​രി​ക്കാ​ന്‍ ആ​രം​ഭി​ക്കു​ക​യാ​ണെ​ന്നും ഉ​ര്‍​വ​ശി പ​റ​യു​ന്നു.

താ​ര​ത്തി​ന്‍റെ മ​ക​ന്‍ ഇ​ഷാ​നെ​യും ഭ​ര്‍​ത്താ​വ് ശി​വ​പ്ര​സാ​ദി​നെ​യും വീ​ഡി​യോ​യി​ല്‍ കാ​ണാം. മ​ക​ന് സ്കൂ​ൾ അ​വ​ധി​യാ​യ​തി​നാ​ൽ ദു​ബാ​യി​ൽ അ​വ​ധി ആ​ഘോ​ഷി​ക്കു​ക​യാ​യി​രു​ന്നു ഉ​ര്‍​വ​ശി. പ​ന്ത്ര​ണ്ട് ദി​വ​സ​ത്തെ അ​വ​ധി​യാ​ഘോ​ഷ​ത്തി​നു​ശേ​ഷം ചെ​ന്നൈ​യി​ൽ തി​രി​ച്ചെ​ത്തി​യെ​ന്നും താ​രം വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.