x
ad
Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

126 പ​രേ​താ​ത്മാ​ക്കളുടെ ഓർമയ്ക്കായി ദിവ്യബലിയർപ്പിച്ചു

വെബ് ഡെസ്ക്
Published: October 12, 2026 12:53 AM IST | Updated: October 12, 2026 12:53 AM IST

ബി. ​ലോ​റ​ൻ​സി​നെ പൊ​ന്നാ​ട​യും ഉ​പ​ഹാ​ര​വും ന​ൽ​കി ആ​ദ​രി​ച്ച​പ്പോ​ള്‍.

പാ​റ​ശാ​ല: ജോ​സ​ഫ് കൊ​ച്ചു​പി​ള്ള​യു​ടെ 50-ാമ​ത്ച​ര​മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് 126 പ​രേ​താ​ത്മാ​ക്ക​ൾ​ക്കു​വേ​ണ്ടി ദി​വ്യ​ബ​ലി സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം രാ​വി​ലെ എ​ട്ടി​ന് തെ​ക്കേ കൊ​ല്ലം​കോ​ട് സെ​ന്‍റ് മാ​ത്യൂ​സ് ച​ര്‍​ച്ചി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഫാ. ​ജോ​യി മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. 1780 കാ​ല​ഘ​ട്ട​ത്തി​ല്‍ ജീ​വി​ച്ചി​രു​ന്ന​വ​രെ ക​ണ്ടെ​ത്തി​യാ​ണു ദി​വ്യ​ബ​ലി സം​ഘ​ടി​പ്പി​ച്ചത്.

നാ​ലു കു​ടും​ബ​ങ്ങ​ളി​ലു​ള്ള​വ​ര്‍ ചേ​ര്‍​ന്നാ​ണു ത​ങ്ങ​ളു​ടെ പൂ​ര്‍​വി​ക​രെ ക​ണ്ടെ​ത്തി ദി​വ്യ​ബ​ലി ന​ട​ത്തി​യ​തെ​ന്നു പ​രി​പാ​ടി​യു​ടെ ര​ക്ഷാ​ധി​കാ​രി ഫാ. ​ജോ​യ് അ​റി​യി​ച്ചു. ഈ ​കു​ടും​ബ​ങ്ങ​ളി​ലെ മു​ന്നൂ​റോ​ളം പേ​ര്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ താ​മ​സി​ച്ചു മ​രി​ച്ചി​ട്ടു​ണ്ട്. അ​വ​രി​ൽ 126 പേ​രു​ടെ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചാ​ണ് പ​രേ​ത​രു​ടെ ഓ​ർ​മ​യ്ക്കാ​യി ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച​ത്. ലോ​ക​ത്തി​ല്‍ ത​ന്നെ ആ​ദ്യ​മാ​യി​ട്ടാ​ണ് 126 പ​രേ​താ​ത്മാ​ക്ക​ൾ​ക്കു​വേ​ണ്ടി ഒ​രു​മി​ച്ചു ദി​വ്യ​ബ​ലി ന​ട​ത്തി​യ​തെ​ന്നു ര​ക്ഷാ​ധി​കാ​രി ലോ​റ​ന്‍​സ് അ​റി​യി​ച്ചു.

തു​ട​ര്‍​ന്ന് ന​ട​ന്ന ആ​ദ​രി​ക്ക​ല്‍ ച​ട​ങ്ങി​ല്‍ വം​ശാ​വ​ലി ത​യാ​റാ​ക്കി​യ ബി. ​ലോ​റ​ൻ​സി​നെ ആ​ദ​രി​ച്ചു. റി​ട്ട. വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ എ​ല്‍. രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ​തു. റി​ട്ട.​ഹെ​ഡ്മാ​സ്റ്റ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​ട്ട. അ​ധ്യാ​പ​ക​ന്‍ ജ​യ​കു​മാ​ര്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ഡോ. ​ജ​യ​കു​മാ​ര്‍, ഗോ​പ​കു​മാ​ര്‍, ജ​യ​കു​മാ​ര്‍, സെ​ല്‍​വ​രാ​ജ്, ഫ്രാ​ന്‍​സി​സ്, കിം​ഗ്‌​സി​ലി, സു​നി​ല്‍​കു​മാ​ര്‍, പ​ത്മ​ച​ന്ദ്ര​ന്‍, ജോ​സ് വി​ക്ട​ര്‍, ടൈ​റ്റ​ന്‍​സ്, സാം ​ലോ​പ്പ​സ്, റോ​യ്, ആ​ന്‍റ​ണി നേ​വി​സ്, സൂ​സ​നാ​യ​കം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : Holy Masses NattuVishasham DistrictNews

Recent News

Corehub Up