x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫാ. ​മാ​വ​രൂ​സ് വ​ലി​യപ​റ​മ്പി​ല്‍ സി​എം​ഐ​യു​ടെ 43-ാം ച​ര​മ വാ​ര്‍​ഷി​ക​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും

വെബ് ഡെസ്ക്
Published: September 26, 2026 12:34 AM IST | Updated: September 26, 2026 12:34 AM IST

ഫാ. മാവരൂസ് വലിയപറന്പിൽ

ച​ങ്ങ​നാ​ശേ​രി: ഫാ. ​മാ​വ​രൂ​സ് വ​ലി​യ​പ​റ​മ്പി​ല്‍ സി​എം​ഐ​യു​ടെ 43-ാം ച​ര​മ വാ​ര്‍​ഷി​ക​വും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും നാ​ളെ ചെ​ത്തി​പ്പു​ഴ തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന, ഒ​പ്പീ​സ് എ​ന്നി​വ​യ്ക്ക് ഏ​റ്റു​മാ​നൂ​ര്‍ വ​ലി​യ​പ​റ​മ്പി​ല്‍ കു​ടും​ബ യോ​ഗം നേ​തൃ​ത്വം ന​ല്കും.

Tags : Nattuvishesham DistrictNews DeepikaNews Anniversary

Recent News

Corehub Up