x
ad
Sat, 26 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ ​ഫോ​ണ്‍ മോ​ഷ്ടാ​വി​നെ പി​ടി​കൂ​ടി

വെബ് ഡെസ്ക്
Published: September 26, 2026 01:27 AM IST | Updated: September 26, 2026 01:27 AM IST

സെ​ല്‍​വ​രാ​ജ്

പേ​രൂ​ര്‍​ക്ക​ട: ഐ ​ഫോ​ണ്‍ മോ​ഷ്ടാ​വി​നെ റെ​യി​ല്‍​വേ എ​സ്എ​ച്ച്ഒ ബാ​ലു ബി. ​നാ​യ​രും സം​ഘ​വും ചേ​ര്‍​ന്നു പി​ടി​കൂ​ടി. പാ​ല​ക്കാ​ട് ക​സ​ബ എ​ള​വ​ഞ്ചേ​രി കി​ഴ​ക്കു​മാ​റി പാ​റ​ശ്ശേ​രി സ്വ​ദേ​ശി സെ​ല്‍​വ​രാ​ജ് (48) ആ​ണ് പി​ടി​യി​ലാ​യ​ത്.

22ന് ​രാ​വി​ലെ 6.15ന് ​ശ​ബ​രി എ​ക്സ്പ്ര​സി​ലാ​യി​രു​ന്നു സം​ഭ​വം. ട്രെ​യി​നി​ലെ ബി.4 ​കോ​ച്ചി​ലെ യാ​ത്ര​ക്കാ​ര​നാ​യ തെ​ല​ങ്കാ​ന സ്വ​ദേ​ശി​യു​ടെ ഫോ​ണാ​ണ് പ്ര​തി ക​വ​ര്‍​ന്ന​ത്. കോ​ച്ചി​നു​ള്ളി​ല്‍ വെ​ള്ള​നി​റ​മു​ള്ള പൗ​ച്ചി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 72,000 രൂ​പ​യു​ടെ ഫോ​ണാ​ണ് ന​ഷ്ട​മാ​യ​ത്. പ്ര​തി​ക്കെ​തി​രേ പാ​ല​ക്കാ​ട് നെ​ന്മാ​റ സ്റ്റേ​ഷ​നി​ലും ഗു​രു​വാ​യൂ​രി​ലും സ​മാ​ന​മാ​യ മോ​ഷ​ണ​ക്കേ​സു​ക​ളു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews caught

Recent News

Corehub Up