x
ad
Wed, 15 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്‌​നേ​ഹ​ത്ത​ണ​ലി​ല്‍ സ്നേ​ഹ​സം​ഗ​മം

വെബ് ഡെസ്ക്
Published: July 15, 2026 03:43 AM IST | Updated: July 15, 2026 03:43 AM IST

്ര​സി​ഡ​ന്‍റ്് ടി.​കെ. അ​ഫ്സ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

എ​ട​ക്ക​ര: കൈ​നീ​ട്ടം സ്നേ​ഹക്കൂ​ട്ടാ​യ്മ മൂ​ത്തേ​ടം മ​ദേ​ഴ്സ് ഹോ​പ്പി​ല്‍ സ്നേ​ഹ​സം​ഗ​മ​വും ഭ​ക്ഷ​ണ വ​സ്ത്ര വി​ത​ര​ണ​വും ഗാ​ന വി​രു​ന്നും ന​ട​ത്തി. മൂ​ത്തേ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​കെ. അ​ഫ്സ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൈ​നീ​ട്ടം സ്നേ​ഹ ക്കൂട്ടാ​യ്മ ചെ​യ​ര്‍​മാ​ന്‍ ഹ​നീ​ഫ വ​ള്ളി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.


ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ വി.​പി. അ​ബ്ദു​ല്‍ റ​ഷീ​ദ്, അം​ഗ​ങ്ങ​ളാ​യ റീ​നാ സു​രേ​ഷ്, മ​ദേ​ഴ്സ് ഹോ​പ്പ് മാ​നേ​ജ​ര്‍ വി​ജേ​ഷ് കു​ട്ട​ന്‍, മ​നോ​ജ് ബാ​ബു, സി.​കെ. ഹ​ക്കീം, അ​സീ​സ് വ​ട്ടോ​ളി, റ​ഹീം ത​ഞ്ചേ​രി, മു​ഹ​മ്മ​ദ് മ​ട​വൂ​ര്‍, ബ​ഷീ​ര്‍ പു​ല്ലാ​ളൂ​ര്‍, റാ​ണി, മു​ഹ​മ്മ​ദ്, ഹം​ദാ​ന്‍, ജ​സ്ന, സി.​ടി.​എ. ഗ​ഫൂ​ര്‍, അ​ബു​ല്‍ ഹ​സ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
തു​ട​ര്‍​ന്ന് ഷാ​ജ​ഹാ​ന്‍, അ​ന്‍​ഷാ​ദ്, സൈ​നു, ഫാ​ത്തി​മ, ഷ​മീ​ന എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഗാ​ന​വി​രു​ന്ന് അ​ര​ങ്ങേ​റി.

Tags : Nattuvishesham LocalNews

Recent News

Corehub Up