x
ad
Tue, 27 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ന്യൂ​മാ​ൻ​സ് കോ​ള​ജി​ൽ അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​ഗ​മം ന​ട​ത്തി

വെബ് ഡെസ്ക്
Published: October 27, 2026 10:48 PM IST | Updated: October 27, 2026 10:48 PM IST

അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ.

മാ​ന​ന്ത​വാ​ടി: ന്യൂ​മാ​ൻ​സ് കോ​ള​ജി​ൽ 1971 മു​ത​ൽ 2025 വ​രെ വി​വി​ധ കാ​ല​യ​ള​വു​ക​ളി​ലാ​യി സേ​വ​നം ചെ​യ്ത അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും സം​ഗ​മം ’ന്യൂ​മാ​നി​യ​സ് ടു​ഗെ​ദ​ർ’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ച്ചു.

ദീ​ർ​ഘ​കാ​ലം കോ​ള​ജി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച​വ​രെ ഒ​രു​മി​പ്പി​ച്ച സം​ഗ​മം പ​ഴ​യ​കാ​ല ഓ​ർ​മ​ക​ൾ പു​തു​ക്കാ​നും സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ൾ ഉൗ​ട്ടി​യു​റ​പ്പി​ക്കാ​നും വേ​ദി​യാ​യി. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 85ല​ധി​കം മു​ൻ അ​ധ്യാ​പ​ക​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
കോ​ള​ജി​ൽ സേ​വ​നം ചെ​യ്തി​രു​ന്ന കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ളും ഓ​ർ​മ​ക​ളും പ​ര​സ്പ​രം പ​ങ്കു​വ​ച്ചും പ​ഴ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ വീ​ണ്ടും ക​ണ്ടു​മു​ട്ടി​യു​മാ​ണ് സം​ഗ​മം അ​വി​സ്മ​ര​ണീ​യ​മാ​ക്കി​യ​ത്.

കോ​ള​ജി​ന്‍റെ സ്ഥാ​പ​ക​നും പ്ര​ഥ​മ പ്രി​ൻ​സി​പ്പ​ലു​മാ​യ കെ.​യു. ചെ​റി​യാ​നെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഫാ. ​മ​ത്താ​യി പ​ള്ളി​ച്ചാ​ൻ​കു​ടി​യി​ൽ, ഇ.​എം. ജോ​സ്, കെ.​വി. അ​ന്ന​മ്മ, ഒ.​എം. സെ​ബാ​സ്റ്റ്യ​ൻ, ഷാ​ജി തോ​മ​സ്, പോ​ൾ ജോ​സ​ഫ് എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags :

Recent News

Corehub Up