x
ad
Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പോ​ക്‌​സോ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 27, 2026 11:24 PM IST | Updated: October 27, 2026 11:24 PM IST

അ​ഡ്വ​.ബി. ​ദി​ലീ​പ് പോ​ക്‌​സോ ബോ​ധ​വ​ത്കര​ണ ക്ലാ​സെടു​ക്കു​ന്നു.

കൊ​ല്ലം: ഉ​ളി​യ​ക്കോ​വി​ൽ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്കൂ​ളി​ൽ ജി​ല്ലാ നി​യ​മ സേ​വ​ന അ​ഥോ​റി​റ്റി​യു​ടെ​യും താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ പോ​ക്‌​സോ ബോ​ധ​വ​ത്കര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.

ഡോ.ഡി. പൊ​ന്ന​ച്ച​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജു​ഡീ​ഷ​ൽ ഫ​സ്‌റ്റ് ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് മൈ​ക്കി​ൾ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി പാ​ന​ൽ അ​ഡ്വ​. ബി. ​ദി​ലീ​പ് ക്ലാ​സ് ന​യി​ച്ചു. പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു രാ​ജീ​വ്, അ​ക്കാ​ദ​മി​ക് കോ​-ഓർ​ഡി​നേ​റ്റ​ർ എ​ൽ. ഗി​രി​ജ, ആ​ർ.ര​മ്യ എന്നിവർ പ്രസംഗിച്ചു.

Tags :

Recent News

Corehub Up