x
ad
Wed, 14 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യ​ക്തി​ത്വ വി​ക​സ​ന സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: October 14, 2026 04:12 AM IST | Updated: October 14, 2026 04:12 AM IST

വ്യ​ക്തി​ത്വ വി​ക​സ​ന സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍.

ചെ​റു​വ​ണ്ണൂ​ര്‍: തി​രു​ഹൃ​ദ​യ ഇ​ട​വ​ക​യി​ലെ അ​ല്‍​മാ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ത​ബോ​ധ​ന വി​ദ്യാ​ര്‍​ഥി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നാ​യി സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. ഇ​ട​വ​ക വി​കാ​രി ഫാ. ​ജി​ജു പ​ള്ളി​പ്പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ല്‍​മാ​യ സ​മി​തി കോ- ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ രൂ​പാ മാ​നു​വ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഹ​വി​കാ​രി ഫാ. ​ബി​ബി​ന്‍ ബെ​ന്ന​റ്റ്, പാ​രി​ഷ് കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ലൈ​ജു ഇ​ഗ്നേ​ഷ്യ​സ്, മ​ത​ബോ​ധ​ന പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ സ​നീ​ഷ് ജോ​ണ്‍, അ​ല്‍​മാ​യ സ​മി​തി സെ​ക്ര​ട്ട​റി തോ​മ​സ് തോ​പ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. അ​ല്‍​മാ​യ സ​മി​തി ആ​നി​മേ​റ്റ​ര്‍ സി​സ്റ്റ​ര്‍ ഡെ​യ്‌​സി തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സി​സ്റ്റ​ര്‍ ജി​സ്ന, സി​സ്റ്റ​ര്‍ മോ​ന്‍​സി, സി​സ്റ്റ​ര്‍ സി​ജി എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ച്ചു.

Tags : Nattuvishesham District News DeepikaNews seminar

Recent News

Corehub Up