x
ad
Sat, 3 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ജ​യോ​ത്സ​വം ന​ട​ത്തി

വെബ്ഡെസ്ക്
Published: September 7, 2026 08:19 AM IST | Updated: September 7, 2026 08:19 AM IST

മു​രി​യാ​ട്: ആ​ന​ന്ദ​പു​രം റൂ​റ​ല്‍ ബാ​ങ്കി​ന്‍റെ വി​ജ​യോ​ത്സ​വം അ​ഡ്വ. തോ​മ​സ് ഉ​ണ്ണി​യാ​ട​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ജോ​മി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ എം.​പി. ജാ​ക്‌​സ​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ഇ​രി​ങ്ങാ​ല​ക്കു​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​ജി. ശ​ങ്ക​ര​നാ​രാ​യ​ണ​ന്‍, മു​രി​യാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് സ​ര​ള വി​ക്ര​മ​ന്‍, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, അ​ജീ​ഷ് കു​ഞ്ഞ​ന്‍, എ.​എം. ജോ​ണ്‍​സ​ണ്‍, അ​ഞ്ജ​ലി ഷാ​ബു, ബാ​ങ്ക് സെ​ക്ര​ട്ട​റി കാ​ഞ്ച​ന ന​ന്ദ​ന​ന്‍, ഐ.​ആ​ര്‍. ജെ​യിം​സ്, മോ​ളി ജേ​ക്ക​ബ്, എ​ന്‍.​കെ. പൗ​ലോ​സ്, ശാ​രി​ക രാ​മ​കൃ​ഷ്ണ​ന്‍, കെ.​കെ. ച​ന്ദ്ര​ശേ​ഖ​ര​ന്‍, പോ​ള്‍ പ​റ​മ്പി, ജി​നി​ത പ്ര​ശാ​ന്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham victory celebration was held.

Recent News

Corehub Up