x
ad
Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​നി​താ​സം​ഗ​മം നടത്തി

വെബ് ഡെസ്ക്
Published: August 20, 2026 01:02 AM IST | Updated: August 20, 2026 01:02 AM IST

ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യി​ല്‍ ന​ട​ന്ന വ​നി​താ​സം​ഗ​മം മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ടു​ത്തു​രു​ത്തി: ഭ​വ​ന​ങ്ങ​ള്‍ പു​രോ​ഗ​തി​യി​ലും ന​ന്മ​യി​ലു​മാ​ക​ണ​മെ​ങ്കി​ല്‍ സ്ത്രീ​ക​ള്‍ വി​ശു​ദ്ധി​യു​ള്ള​വ​രാ​ക​ണ​മെ​ന്ന് പാ​ലാ രൂ​പ​ത വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍.

ക​ടു​ത്തു​രു​ത്തി സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ താ​ഴ​ത്തു​പ​ള്ളി​യി​ല്‍ ന​ട​ന്ന വ​നി​താ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ശു​ദ്ധി​യി​ലും പ്രാ​ര്‍​ഥ​ന​യി​ലും നി​ല​നി​ല്‍​ക്കു​ന്ന സ്ത്രീ​ക​ളാ​ണ് കു​ട്ടി​ക​ളെ കു​ടും​ബ​ത്തി​നും സ​മൂ​ഹ​ത്തി​നും നാ​ടി​നും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന വി​ധ​ത്തി​ല്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കു​ന്ന​തി​ല്‍ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​ല്‍ ഫൊ​റോ​നാ വി​കാ​രി ഫാ. ​ജോ​ണ്‍ പാ​ളി​ത്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ന്നാ​നം കെ​ഇ കോ​ള​ജ് റി​ട്ട. പ്ര​ഫ. ഡോ. ​റോ​സ​മ്മ സോ​ണി സെ​മി​നാ​റി​ന് നേ​തൃ​ത്വം ന​ല്‍​കി.

സ​ഹ​വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം പെ​രി​യ​പ്പു​റ​ത്ത്, മ​ദ​ര്‍ സു​പ്പീ​രി​യ​ര്‍ സി​സ്റ്റ​ര്‍ ടി​ന്‍​സ കൂ​ന്താ​നം, ത്രേ​സ്യാ​മ്മ ചാ​മ​ക്കാ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കാ​യി ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​രു​ന്നു.

Tags : Nattuvishesham Local News women's meeting

Recent News

Corehub Up