കെ.വിജയൻ
കടുമേനി: തോട്ടിൽ കൈ കഴുകാനിറങ്ങിയ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു.
കടുമേനി പട്ടേങ്ങാനം ഉന്നതിയിലെ കെ.വിജയൻ ( 48) ആണ് മരിച്ചത്. ഇന്നലെ 10.30ഓടെ ചിറ്റാരിക്കാൽ കാര ചെക്ക് ഡാമിന് സമീപമാണ് സംഭവം. ചെറുകണിയൻ കുഞ്ഞിരാമന്റെയും വെള്ളച്ചിയുടെയും മകനാണ്. ഭാര്യ: സാവിത്രി. മക്കൾ: വിഘ്നേഷ് , വിജേഷ്, വിഷ്ണു. മരുമക്കൾ: രഞ്ജിത, രന്യ, സുമിത. സഹോദരങ്ങൾ: നിർമല, തങ്കമണി, ബിന്ദു, സിന്ധു, മായ.
Tags : collapsed and died worker collapsed and died in a stream