x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ത്ത് ഇ​റ​ക്കു​മ്പോ​ൾ ചു​മ​ട്ടു​തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​ വീ​ണ് മ​രി​ച്ചു​‌


Published: November 7, 2025 06:41 AM IST | Updated: November 7, 2025 06:41 AM IST

അ​മ്പ​ല​പ്പു​ഴ: പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​വി​ത്ത് ഇ​റ​ക്കി​ക്കൊ​ണ്ടി​രി​ക്കെ ചു​മ​ട്ടു​തൊ​ഴി​ലാ​ളി കു​ഴ​ഞ്ഞു​ വീ​ണു​ മ​രി​ച്ചു. അ​മ്പ​ല​പ്പു​ഴ വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ക​ഞ്ഞി​പ്പാ​ടം കാ​ട്ടു​കോ​ണം പ​ട്ട​ത്താ​നം പാ​ട​ശേ​ഖ​ര​ത്തി​ൽ നെ​ൽ​വി​ത്ത് ഇറക്കുന്പോഴാണ് ക​ഞ്ഞി​പ്പാ​ടം പു​ല​ക്കാ​ട്ടി​ക്ക​ൽ ജ​ഗ​ദീ​ഷ് (58) കു​ഴ​ഞ്ഞു​ വീ​ണു​ മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ആ​ദി​ദേ​വ്, അ​ഭി​ദേ​വ്. സം​സ്‌​കാ​രം ഇ​ന്ന് 12ന് വീ​ട്ടു​വ​ള​പ്പി​ൽ.

Tags : local nattuvishesham worker collapsed

Recent News

Corehub Up