x
ad
Wed, 23 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ശു​പ​ത്രി​യി​ല്‍ ചി​കിത്സ​യ്ക്കെ​ത്തി​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു


Published: December 23, 2025 10:12 PM IST | Updated: December 23, 2025 10:12 PM IST

ത​ളി​പ്പ​റ​മ്പ്: ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ക​ല്യാ​ശേ​രി മാ​ങ്ങാ​ട് വെ​സ്റ്റി​ലെ വാ​ണി​യ​ന്‍ വ​ള​പ്പി​ല്‍ വി.​വി. ഷൈ​ജു​വാ​ണ് (42) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കെ​ത്തി​യ ഷൈ​ജു കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​രാ​മ​ന്‍-​യ​ശോ​ദ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. അ​വി​വാ​ഹി​ത​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ള്‍: ബൈ​ജു, ചി​ത്ര, സ​ജി​ന.

Tags : undergoing treatment collapsed and died Shaiju dead

Recent News

Corehub Up